പണ്ടൊക്കെ ഇത് സിനിമ ലൊക്കേഷനിൽ ഒളിച്ചായിരുന്നു! എന്നാൽ  ഇന്ന് ആ മറയൊന്നുമില്ല ;നടന്മാരെ കുറിച്ച് ബാബു രാജ്

ഒരിടക്ക് വലിയ വാർത്ത ആയി എത്തിയതാണ് സിനിമ ലൊക്കേഷനുകളിൽ ലഹരി പദാർത്ഥങ്ങൾക്ക് അടിറ്റായ ചില നടന്മാരെ കുറിച്ച്, എന്നാൽ  സിനിമ ലൊക്കേഷനിൽ പതിവാണെന്ന് തുറന്നു പറയുകയാണ് നടൻ ബാബുരാജ്, നടൻ അമ്മ സംഘടനയുടെ എക്സിക്യൂറ്റീവ് മെമ്പർ കൂടിയാണ്. അദ്ദേഹം മുൻപും പറഞ്ഞിരുന്നു സിനിമ ലൊക്കേഷനിൽ ഇങ്ങനെ ലഹരി ഉപയോഗിക്കുന്ന ആളുകളുടെ ഒരു ലിസ്റ്റ് അമ്മയുടെ കൈവശമുള്ളത് പോലെ പോലീസിന്റെ കൈവശവും ഉണ്ടെന്നു,

സിനിമ മേഖലയിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്, നമ്മൾ ഈ ലിസ്റ്റിൻ പ്രകാരം ഓരോരുത്തരെയും പിടിക്കുമ്പോൾ അവർ പറയുന്നത് ഇത് മറ്റൊരാൾക്ക് വേണ്ടിയാണ് ചെയ്യ്തതെന്നു, ഒരിക്കൽ ഇങ്ങനെ പിടിക്കപ്പെട്ട ആളിന്റെ മൊഴിയിൽ ചെന്നെത്തിയത് വലിയ ഒരു നടന്റെ വണ്ടിയുടെ പിന്നാലെ ആയിരുന്നു അന്ന് എക്‌സൈസ് സംഘം ആ വണ്ടി പരിശോധിച്ചിരുന്നെങ്കിൽ അവിടെ തീർന്നേനെ മലയാളം ഇൻഡസ്ടറി

സിനിമ മേഖലയിൽ പണ്ടും ഇതൊക്കെ നടന്മാർ ചെയ്യുമായിരുന്നു ,എന്നാൽ അന്ന് ഇതിനൊരു മറ യുണ്ട് എന്നാൽ ഇന്ന് അങ്ങനൊരു മറയില്ല, ഇപ്പോൾ അവർ പരസ്യമായാണ് ചെയ്യുന്നത് അത് കാണുമ്പൊൾ ആണ് വിഷമം. ഒരു വ്യക്തി ഉപയോഗിച്ചോ അതയാളുടെ ഇഷ്ടം പക്ഷെ അത് ജോലി സമയത്ത് ചെയുമ്പോൾ ആണ് വിഷമം തോന്നുന്നത് , അവർ ജോലികഴിഞ്ഞിട്ട് വീട്ടിൽ പോയ് മദ്യപിച്ചോ അല്ലാതെ ജോലി സമയത്തു ചെയ്യുമ്പോൾ അത് ഉൾകൊള്ളാൻ കഴിയുന്നില്ല ബാബുരാജ് പറയുന്നു

 

Suji

Entertainment News Editor

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

16 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

56 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago