ബാബുമാമൻ 2.0: കാണികളെ കുടുകുടാ ചിരിപ്പിക്കാൻ കട്ട ലോക്കൽസ് പിന്നെയുമെത്തുന്നു!

ആദ്യ ഷോർട്ട് ഫിലിം കൊണ്ട് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ യൂട്യൂബ് ചാനൽ ആണ് കട്ട ലോക്കൽസ്. ഇവർ പുറത്തിറക്കിയ മൂന്നാം പാതിരാ എന്ന ഷോർട്ട് ഫിലിം ഗൂഗിൾ ട്രെൻഡിങ് ലിസ്റ്റിൽ തന്നെ ഇടം പിടിച്ചിരുന്നു. മലയാള ചലച്ചിത്രം അഞ്ചാം പാതിരിയുടെ പാറ്റേൺ പിന്തുടർന്നുകൊണ്ട് ഒരുക്കിയ കോമഡി സൈക്കോ ത്രില്ലറിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഇതേ കൂട്ടായ്മയിൽ വീണ്ടുമൊരു ഹൃസ്വ ചിത്രം കൂടി ഒരുങ്ങിയിരിക്കുകയാണ്.

Akash VS Puthenthoppil

നർമ്മത്തിന് പ്രാധാന്യം നൽകികൊണ്ട് തയ്യാറാക്കിയിരിക്കുന്ന ബാബുമാമൻ 2.0 സൈക്കോ വേർഷൻ എന്ന ഹൃസ്വ ചിത്രമാണ് ഇത്തവണ പ്രേക്ഷക പ്രീതി നേടി മുന്നേറുന്നത്. ഹൃസ്വ ചിത്രം എന്നതിലുപരി ഒരുകൂട്ടം ചെറുപ്പക്കാരുടെ സ്വപ്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം കൂടിയാണ് ഈ ഷോർട്ട് ഫിലിം. മൂന്നാം പാതിര പോലെ ഇതും യൂട്യൂബിൽ മികച്ച പ്രതികരണമാണ് കാഴ്ചവെക്കുന്നത്. ഈ കൊറോണ കാലത്ത് പ്രേക്ഷകർക്ക് എല്ലാം മറന്നു ചിരിക്കാനുള്ള വകകൂടിയാണ് ഈ കൊച്ചു ചിത്രം.

Babumaman 2.0 Psycho Version

അനൂപ് ഓ ബി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൂടാതെ ക്യാമറയും എഡിറ്റിംഗും നിര്വഹിച്ചിരിക്കുന്നതും അനൂപ് തന്നെയാണ്. ബിന്നി ദാസും അനൂപും ചേർന്നാണ് ചിത്രത്തിന്റെ സ്ക്രീൻ പ്ലേ ചെയ്തിരിക്കുന്നത്. ആകാശ്, ബിന്നി ദാസ്, അനീഷ് സുകുമാരൻ, പ്രണവ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ഈ ഹൃസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് കട്ട ലോക്കൽസ് തന്നെ ആണ്. മൂന്നാം പാതിരയിൽ പ്രധാന വേഷം ചെയ്ത ആകാശ് ഈ ചിത്രത്തിൽ ഇരട്ട വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

 ബാബുമാമൻ 2.0 സൈക്കോ വേർഷൻ

source: KATTA LOCALS

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago