എന്റെ ഭാര്യ തന്നെയാണ് എന്നും എന്റെ സൂപ്പർസ്റ്റാർ, വാണി വിശ്വനാഥിനെക്കുറിച്ച് ബാബുരാജ്

തന്റെ ഭാര്യ വാണി വിശ്വനാഥിന്റെ ഫിറ്റ്നസിനെക്കുറിച്ച് തുറന്നു പറഞ്ഞ് ബാബുരാജ്. ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഇന്നും ശ്രദ്ധ കൊടുക്കുന്ന ആളാണ് വാണി. ”എന്നും ഭാര്യയാണ് തന്റെ സൂപ്പർ സ്റ്റാറെന്നും” താരം പറയുന്നു, പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരം മനസ്സ് തുറക്കുന്നത്. അതുപോലെ ഇടക്ക് താൻ വാണിയോട് ചോദിക്കാറുണ്ട് വാണി നമുക്ക് സിനിമ ചെയ്യണ്ടേ എന്ന്. സമയമാവട്ടെ എന്നായിരുന്നു വാണിയുടെ മറുപടി. വാണിക്ക് സമയമായി എന്ന് തോന്നുമ്പോൾ വരട്ടെ. താനും അതിനുള്ള കാത്തിരിപ്പിലാണെന്നാണ് താരം പറയുന്നത്. വിവാഹശേഷം സിനിമയിൽ നിന്നും പൂർണമായും ഒഴിവായി നിൽക്കുകയാണ് താരം. അർച്ചന, ആദ്രി എന്നിങ്ങനെ രണ്ടു മക്കളും ഇവർക്കുണ്ട്

മലയാളികൾക്ക് ഏറെ പ്രിയങ്കരർ ആയ താര ജോഡികൾ ആണ് വാണി വിശ്വനാഥും ബാബുരാജ്ഉം. വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് വാണിയും ബാബുരാജ്ഉം ഒന്നിച്ച് അഭിനയിച്ചത് എങ്കിലും ഇരുവരും തമ്മിൽ പ്രണയത്തിൽ ആകാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല. പ്രണയിച്ച് വിവാഹം കഴിച്ച വാണിയും ബാബുരാജ്ഉം ഇപ്പോൾ തങ്ങളുടെ മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്. വിവാഹ ശേഷവും ബാബുരാജ് സിനിമയിൽ സജീവമായി എങ്കിലും വാണി വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. മലയാള സിനിമയിൽ ശക്തമായ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ വാണിയെ കടത്തിവെട്ടാൻ മറ്റൊരു താരത്തിനും ഇന്നും കഴിയില്ല എന്നതാണ് സത്യം. അങ്ങനെയുള്ള വാണിയുടെ പിന്മാറ്റം ആരാധകരെ ഏറെ നിരാശർ ആക്കിയിരുന്നു.

baburaj about vani viswanath

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാബുരാജ്. വില്ലനായി ആണ് ആദ്യം സിനിമയിൽ താരം തിളങ്ങിയത്. അത് കൊണ്ട് തന്നെ ബാബുരാജിനെ കാണുമ്പോൾ തന്നെ മലയാളികൾക്ക് ഒരു നെഗറ്റീവ് ഫീൽ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സാൾട്ട് ആൻഡ് പെപ്പർ സിനിമയിൽ കൂടി അത് വരെ മലയാളികൾക്ക് തന്നോട് ഉണ്ടായിരുന്ന മുഴുവൻ ഇമേജും പൊളിച്ച് കൊണ്ട് കോമഡി ചെയ്തുകൊണ്ടാണ് താരം എത്തിയത്. അതിനു ശേഷം നല്ല നല്ല കഥാപാത്രങ്ങൾ ആണ് താരത്തെ കാത്തിരുന്നത്. വില്ലൻ വേഷങ്ങൾ മാത്രം അല്ല, ഹാസ്യ വേഷങ്ങളും തനിക്ക് വഴങ്ങും എന്ന് താരം ഇപ്പോൾ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ താരത്തിനോടുള്ള സിനിമ പ്രേമികളുടെ പഴയ പേടിയും ഭയവും എല്ലാം ഇല്ലാതായിരിക്കുകയാണ്. ജോജി ആണ് താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago