തിരക്കേറിയ റോഡിൽ കാറിൽ നിന്ന് കുട്ടി തെറിച്ച് റോഡിലേക്ക്; വീഡിയോ

തിരക്കേറിയ റോഡിലേക്ക് കാറില്‍ നിന്ന് താഴേക്ക് വീഴുന്ന ഒരു കുട്ടിയുടെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ട്രാഫിക് ജംഗ്ഷനില്‍ കാറിന്റെ ചില്ലില്‍ നിന്ന് പിഞ്ചുകുഞ്ഞ് വീഴുന്ന വീഡിയോ ചൈനയിലെ നിംഗ്‌ബോയില്‍ നിന്നുള്ളതാണ്.

തിരക്കേറിയ റോഡില്‍ വെച്ചാണ് സംഭവം നടന്നത് എന്നത് എടുത്തുപറയേണ്ടതാണ്. മാത്രമല്ല, കുഞ്ഞിനെ എടുക്കാന്‍ കാര്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തിയില്ല. കുട്ടിയെ രക്ഷിക്കാന്‍ ഓടിയെത്തിയ മറ്റുള്ളവര്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നു. വീഴ്ചയില്‍ നിന്ന് കുഞ്ഞ് രക്ഷപ്പെട്ടു.

സിറാജ് നൂറാനി ട്വിറ്ററില്‍ വീഡിയോ അപ്ലോഡ് ചെയ്തു. വീഡിയോയില്‍, ഒരു ട്രാഫിക് പോയിന്റില്‍ കാര്‍ വേഗത കുറയ്ക്കുന്നതും, വേഗത കുറഞ്ഞ വാഹനത്തില്‍ നിന്ന് കുഞ്ഞ് ചാരിയിരിക്കുന്നതും കാണാം. നിമിഷങ്ങള്‍ക്കകം പുറത്തേക്ക് ചാഞ്ഞ കുഞ്ഞ് കാറില്‍ നിന്ന് താഴേക്ക് വീഴുന്നത് കാണാം. താഴെ വീണകുഞ്ഞ് കരയുന്നതിനിടയില്‍ ഇതൊന്നുമറിയാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുക്കുന്നു. അതേസമയം മറ്റ് വാഹനങ്ങള്‍ നിര്‍ത്തി കുഞ്ഞിനെ രക്ഷിക്കാന്‍ അവസരമൊരുക്കുന്നുമുണ്ട്.

ദ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നതനുസരിച്ച്, അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പിഞ്ചുകുഞ്ഞിന് ചെറിയ പരിക്കേ ഉണ്ടായിരുന്നുള്ളൂ. ട്രാഫിക് കവലയിലെ സിസിടിവി ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago