‘മുന്‍പ് ഒരു പട്ടിയുടെ മുകളില്‍ കിടന്നില്ലേ, ആ പട്ടി എവിടെ’! ചൊറിയാന്‍ വന്ന യുവാവിന്റെ വായയടപ്പിച്ച് അഭയ ഹിരണ്‍മയി

നീണ്ട ലിവിങ് ടുഗെതറിന് ശേഷമാണ് ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയെ വിട്ട്
അമൃത സുരേഷുമായി ഒന്നിച്ചുജീവിതം ആരംഭിച്ചിരിക്കുന്നത്. ഗോപിയുമൊന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങളെല്ലാം അഭയ ഫേസ്ബുക്കില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഗോപി പുതിയ ജീവിതം തിരഞ്ഞെടുത്തപ്പോഴും അഭയയുടെ പോസ്റ്റുകളില്‍ എല്ലാം ആരാധകര്‍ തിരക്കുന്നത് ഗോപിയെ കുറിച്ചാണ്.

എന്നാല്‍ ഗോപിയെ കുറിച്ചോ അമൃതയോ കുറിച്ച് അഭയ ഒരു വാക്കുപോലും എവിടെയും പറഞ്ഞിട്ടില്ല. നേരത്തെ അഭയ തന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കു വെച്ചപ്പോള്‍ ഗോപിയേട്ടന്‍ വന്നില്ലേ എന്നായിരുന്നു ഒരാള്‍ കമന്റ് കുറിച്ചത്, അതിന് വന്നിരുന്നല്ലോ സാറിനെ അറിയിക്കാന്‍ പറ്റിയില്ലല്ലോ എന്നും അഭയ മറുപടി കൊടുത്തിരുന്നു.

ഇപ്പോഴിതാ അഭയ തന്റെ വളര്‍ത്തുനായയുടെ ഫോട്ടോ പങ്കുവെച്ച് കുറിച്ച
പോസ്റ്റ് വൈറല്‍ ആയിരുന്നു. പോസ്റ്റില്‍ തന്റെ വളര്‍ത്തുനായയെ കുറിച്ചാണ് അഭയ പറയുന്നത്, പക്ഷേ ഇതിനെ പലവിധത്തിലും ഗോപിയുമായും ചേര്‍ത്ത് വായിക്കുകയാണ് പലരും..

നിങ്ങളുടെ ചെറിയ കൈകള്‍ കൊണ്ട് എന്റെ കൈയ്യില്‍ പിടിയ്ക്കുക. ജീവിതം എന്നെ ഭയപ്പെടുത്തുന്ന ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു എന്ന് എനിക്ക് അറിയാം. എന്നിട്ടും എനിക്ക് രണ്ടാമതൊരു അവസരം കൂടെ ജീവിതം നല്‍കി. എല്ലാത്തിലും ഇപ്പോള്‍ അല്പം നിറങ്ങള്‍ കാണാന്‍ എനിക്ക് സാധിയ്ക്കുന്നുണ്ടെന്ന്് അഭയ പറയുന്നു.

കാറ്റ് പതിയെ ഒഴുകുമ്പോള്‍ നിങ്ങളുടെ രോമങ്ങള്‍ ചെറുതായി ആടുന്നത് എങ്ങിനെയാണ്.. വെളിച്ചം അസ്തമിയ്ക്കുമ്പോള്‍ എന്റെ അടുത്തിരിക്കാനായി നിങ്ങള്‍ ഓടി വരുന്നത് എങ്ങിനെയാണ്.. ലോകം ശരിയായ താളത്തില്‍ എങ്ങിനെ നീങ്ങുന്നു…
പക്ഷെ നാളെ ലോകം അവസാനിക്കുകയാണെങ്കില്‍ ഞാന്‍ നിന്റെ അരികില്‍ ഇരിയ്ക്കും…

നീ ഒരിക്കല്‍ കൂടെ ചാടുന്നത് കാണാന്‍ ഞാന്‍ പിന്നിലേക്ക് പറ്റി നില്‍ക്കും. എന്റെ മുഖത്ത് കൂടെ നിന്റെ നാവ് ചലിക്കുമ്പോള്‍ വിശ്രമിയ്ക്കാന്‍, നീ എന്റെ മടിയില്‍ കിടക്കുന്നത് കാണാന്‍.. ഇപ്പോള്‍ ഞാന്‍ വിശ്രമിയ്ക്കുന്നു, സന്തോഷം കണ്ണുനീരില്‍ ഒഴുകുന്നു. ഞാന്‍ ഉറ്റുനോക്കുന്ന ഹൃദയം ആയിരിയ്ക്കും നിങ്ങളുടെ ചെറിയ കണ്ണുകളിലും വലിയ ഹൃദയത്തിലുമെന്ന് അഭയ കുറിച്ചു.

എന്നാല്‍ ഇതിന് താഴെയും വളച്ചൊടിച്ച് കമന്റെത്തി, ‘ഇതിന് മുന്‍പ് ഒരു പട്ടിയുടെ മുകളില്‍ കിടന്നില്ലേ, ആ പട്ടി എവിടെ’ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അതിനും അഭയ മറുപടി നല്‍കിയിട്ടുണ്ട്. കഷ്ടമെന്നായിരുന്നു അഭയയുടെ മറുപടി.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago