Film News

ഭാനുപ്രിയക്ക്  രമ്യ കൃഷ്ണന്റെ ഭർത്താവുമായി ബന്ധം, എന്നാൽ നടി രണ്ടാമത് വിവാഹം കഴിക്കാൻ സമ്മതിച്ചില്ല; സംഭവത്തെ കുറിച്ച് ബയിൽവാൻ രംഗനാഥൻ

തമിഴ് സിനിമാ ലോകത്ത് ഒരുപാട് വിവാദ വെളിപ്പെടുത്തലുകൾ നടത്താറുള്ള  സിനിമാ നിരൂപകനും ,മാധ്യമ പ്രവർത്തകനുമാണ്  ബെയില്‍വാന്‍ രംഗനാഥന്‍, ഇപ്പോൾ രംഗനാഥന്‍ പറഞ്ഞ ചില താരങ്ങളെ കുറിച്ചുള്ള കഥകളാണ് ഇപ്പോള്‍ സിനിമാക്കാർക്കും ആരാധകർക്കുമിടയിൽ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്, നടി ഭാനുപ്രിയയെ കുറിച്ചും നടി രമ്യ കൃഷ്ണന്റെ ഭര്‍ത്താവിനെ പറ്റിയുമാണ് ഇപ്പോൾ എത്തുന്ന കഥ,  40 വര്‍ഷമായി തെന്നിന്ത്യയിൽ മുന്‍നിര നടിയായി തിളങ്ങി നിൽക്കുന്ന രമ്യ കൃഷ്ണന്റെ  ഭര്‍ത്താവാണ് തെലുങ്ക് സംവിധായകനും നിർമാതാവുമായ  കൃഷ്ണവംശി,

എന്നാല്‍ ഇദ്ദേഹം നടി ഭാനുപ്രിയയുമായി പ്രണയത്തിലായിരുന്നു, എന്നാൽ പിന്നീട്കൃ ഷ്ണവംശി സംവിധാനം ചെയ്ത ശ്രീ ആഞ്ജനേയം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി രമ്യ കൃഷ്ണൻ  അഭിനയിക്കുന്നത്. പിന്നീട് തന്റെ രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത കൃഷ്ണവംശിയിയുമായി നടി പ്രണയത്തിലായി,ഇതിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. അതിന് മുന്‍പ് രമ്യ കൃഷ്ണന്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നെങ്കിലും ആ ബന്ധം നടി  വേര്‍പ്പെടുത്തുകയായിരുന്നു. ഇതിനിടയിലാണ് കൃഷ്ണവംശി നടി ഭാനുപ്രിയയുമായി പ്രണയത്തിലാവുന്നത്

ഭാനുപ്രിയയെ തന്റെ സിനിമയില്‍ നായികയായി അവതരിപ്പിക്കാന്‍ കൃഷ്ണവംശി ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ, അന്ന് തീരെ ചെറുപ്പമായിരുന്നതിനാല്‍ അതിനു സാധിച്ചില്ല. തുടര്‍ന്ന് മെല്ലോ പെസൗയു എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ശേഷം ഭാനുപ്രിയ വ്യവസായിയായ ആദര്‍ശ് കൗസലിനെ വിവാഹം കഴിച്ചു, വൈകാതെ ഭര്‍ത്താവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ നടി വിവാഹ മോചിതയായി. വീണ്ടും കുഞ്ഞിനൊപ്പം നാട്ടിലേക്ക് വന്ന ഭാനുപ്രിയ തുടർന്ന്  അഭിനയിക്കാന്‍ തുടങ്ങി. അപ്പോഴാണ് സംവിധായകന്‍ കൃഷ്ണ വംശി ഭാനുപ്രിയയെ രണ്ടാം വിവാഹം കഴിക്കാന്‍ ആലോചിച്ച് അവളെ പിന്തുടരുകയും പ്രണയത്തിലാകുകയും ചെയ്തത്. എന്നാല്‍ രണ്ടാമത് വിവാഹം കഴിക്കാന്‍ കൃഷ്ണ വംശി ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഭാനുപ്രിയ സമ്മതിച്ചില്ല. ഇതിന്റെ കാരണമെന്താണെന്ന് നടി ഒരിക്കലും പറഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് കൃഷ്ണ വംശി രമ്യ കൃഷ്ണനെ വിവാഹം കഴിച്ചതെന്നും ബെയില്‍വാന്‍ രംഗനാഥന്‍  പറയുന്നു

 

Suji

Entertainment News Editor

Recent Posts

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

1 hour ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

2 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

2 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

3 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

3 hours ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

3 hours ago