‘അമ്മ തന്നെ പ്രസവിച്ചത് സ്റ്റുഡിയോയില്‍ ആയിരുന്നു’-ബാല

മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് ബാല. വിവാദങ്ങള്‍ക്കിടയിലും താരത്തിനോടുള്ള ആരാധനയ്ക്ക് കുറവൊന്നുമില്ല. താരത്തിന്റ വ്യക്തി ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. എലിസബത്തുമായി താരം വേര്‍പിരിഞ്ഞെന്നും ഇല്ലെന്നും പ്രചരിക്കുന്നുണ്ട്. താരം തന്നെയാണ് വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നു പറഞ്ഞത്. എന്നാല്‍ അത് നിഷേധിക്കുകയും വിഷയത്തില്‍ കൂടുതല്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല.

ഇപ്പോഴിതാ താരം താന്‍ സിനിമയിലെത്തിയ കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ്. സിനിമാ പാരമ്പര്യമുള്ള കുടുംബമാണ് തന്റേതെന്ന് താരം പറയുന്നു. തന്റെ അമ്മ തന്നെ പ്രസവിച്ചത് സ്റ്റുഡിയോയില്‍ ആയിരുന്നുവെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യം ടെന്നീസ് പ്ലെയര്‍ ആവണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ ജാതകത്തില്‍ നടന്‍ ആവുമെന്ന് പറഞ്ഞു, അങ്ങനെയാണ് സിനിമയിലേക്ക് താന്‍ സിനിമയിലേക്ക് എത്തിയത്.

അച്ഛനാണ് തന്നെ സിനിമയിലേക്ക് തള്ളിവിട്ടതെന്നും താരം പറയുന്നു. തന്റെ ബെസ്റ്റ് ഫ്രണ്ട് അമ്മയാണെന്നും താരം പറയുന്നു. തുറന്നു പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ എല്ലാം അമ്മയോട് പറയാറുണ്ട്. പറഞ്ഞ കാര്യങ്ങള്‍ ഒന്നും മാറ്റി പറയണമെന്ന് ഇതുവരെ തോന്നിയിട്ടില്ല എന്നും ബാല പറയുന്നു.

അതേസമയം, മമ്മൂട്ടിയും മോഹന്‍ലാലും തനിക്ക് നല്ല പിന്തുണ നല്‍കിയിട്ടുണ്ട്.
പൃഥ്വിരാജ് ആണ് തന്നെ ലൂസിഫറിലേക്ക് വിളിച്ചത്. തന്റെ അഭിനയം കണ്ടിട്ട് നന്നായിട്ടുണ്ടെന്നും പറഞ്ഞു.

ഇടയ്ക്ക് വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണം സിനിമയില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവം ആണ് താരം. ഇടയ്ക്കിടെ ഓരോ പോസ്റ്റുമായി നടന്‍ എത്താറുണ്ട്. അമൃത സുരേഷുമായി വേര്‍പിരിഞ്ഞ താരം കഴിഞ്ഞ വര്‍ഷമാണ് ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിച്ചത്.

Anu

Recent Posts

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

30 mins ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

2 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

2 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

2 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

2 hours ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

2 hours ago