ലൈഫിലെ ആദ്യത്തെ ലിപ് കിസ്സ് അതായിരുന്നു; അതൊരു ചേട്ടനുമായിട്ടായിരുന്നുവെന്ന് ബാല!!

തന്‌റെ ലൈഫിലെ ആദ്യത്തെ ലിപ് കിസ്സിനെ കുറിച്ച് തുടന്ന് പറഞ്ഞ് നടൻ ബാല. താന്റെ ജീവിതത്തിലെ ആദ്യത്തെ ലിപ് കിസ് ഒരു പുരുഷനാണ് നൽകിയത് എന്നാണ് ബാല പറയുന്നത്. താരം ഇന്ത്യഗ്ലിറ്റ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ആളുകൾ നമ്മളെ കാണുമ്പോൾ ഓടിവരും, കെട്ടിപ്പിടിക്കും, പിന്നെ ഉമ്മ വയ്ക്കും അതൊക്കെ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല പലരു അടുത്ത് വരാറുണ്ട്. തന്റെ ജീവിതത്തിൽ അങ്ങനെ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്. ഞാൻ ഒരിക്കൽ അമ്പലത്തിൽ പോയിട്ട് തിരിച്ചുവരികയായിരുന്നു. അപ്പോൾ തന്നെ കാണാൻ റോഡ് സൈഡിൽ ഒരുപാട് പെൺകുട്ടികളൊക്കെ നിൽക്കുന്നുണ്ടായുരുന്നു. ഡ്രൈവറോട് ഞാൻ റോഡ് ക്ലിയർ ആണെന്നും അതിനാൽ വേഗത്തിൽ പോവാൻ പറഞ്ഞു.

അല്ല ചേട്ടാ ഒരുപാട് ആരാധകർ കാത്തുനിൽക്കുന്നില്ലേ പാവങ്ങളല്ലേ എന്നൊക്കെ ഡ്രൈവർ തന്നോട് പറഞ്ഞു. അവന്റെ വാക്കും കേട്ട് ഞാൻ അവരോട് കൈ ഗ്ലാസ് താഴ്ത്തി കാണിച്ചു.ഇതിനിടയിൽ രു ചേട്ടൻ എന്റെ അടുത്തേക്ക് ഓടി വന്ന് ലിപ് കിസ്സ് ചെയ്തു. അയാൾ മദ്യപിച്ച് നല്ല ഫിറ്റായിരുന്നു പിന്നാലെ ഞാൻ അദ്ദേഹത്തെ തള്ളി മാറ്റുകയായിരുന്നു. പുള്ളി സ്‌നഹത്തോടെ തന്നതായിരുന്നു. പക്ഷെ സ്ഥലം മാറിപ്പോയി. അതുവരെ തനിക്ക് ലിപ് കിസ്സ് കിട്ടിയിട്ടില്ലായിരുന്നുവെന്നും അങ്ങനെ തന്റെ ആദ്യത്തെ ലിപ് കിസ്സ് ഒരു ചേട്ടനുമായിട്ടായിരുന്നുവെന്നും ബാല വ്യക്തമാക്കി.

 

 

Ajay

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago