അദ്ദേഹം ചെയ്ത ദ്രോഹം എന്റെ ജീവിതത്തിൽ വലിയ ദ്രോഹമാണ് ഉണ്ടാക്കിയത്

നിരവധി ആരാധകർ ഉള്ള താരമാണ് ബാല. നടൻ ആയും നിർമ്മാതാവ് ആയും എല്ലാം സിനിമയിൽ സജീവമാണ് താരം. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ സജീവമാണ്. ഈ കാലയളവിനുള്ളിൽ നായകനായും വില്ലൻ ആയും സുഹൃത്ത് ആയും എല്ലാം നിരവധി കഥാപാത്രങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പലപ്പോഴും താരത്തിന്റെ കുടുംബ വിശേഷം ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടാറുണ്ട്. ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചതും അമൃതയിൽ നിന്നും വിവാഹമോചനം നേടിയതും എല്ലാം ഏറെ വാർത്ത ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ബാല തന്നെയാണ് താൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുകയാണ് എന്ന് ആരാധകരുമായി പങ്കുവെച്ചത്.

പിന്നാലെ എലിസബത്തിനെ താരം വിവാഹം കഴിക്കുകയായിരുന്നു. അടുത്തിടെ ഗുരുതരമായ കരൾ രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്ത് വരുകയാണ് താരം.  ഇപ്പോഴിതാ ബാല പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ പുതിയ സിനിമയെ കുറിച്ചാണ് ബാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താൻ പുതിയതായി ഒരു സിനിമ ചെയ്യുകയാണ് എന്നും അത് സംവിധാനം ചെയ്യുന്നതും നിർമ്മിക്കുന്നതും താൻ തന്നെ ആണെന്നും ബാല പറയുന്നത്. ചിത്രത്തിൽ താൻ അഭിനയിക്കുന്നുമുണ്ട്. സൂര്യയെ നായകനാക്കി ഞാൻ ഒരു സിനിമ ചെയ്യാൻ ഇരുന്നതാണ്.

അപ്പോഴാണ് എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അങ്ങനെ എന്റെ സഹോദരൻ ആണ് ആ സിനിമ ഇപ്പോൾ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. എന്റെ കഴിഞ്ഞ പടത്തിൽ ഞാൻ ഒരു സംഗീത സംവിധായകനെ കമ്മിറ്റ് ചെയ്തിരുന്നു. നിങ്ങൾക്ക് ആളെ അറിയുമായിരിക്കും. എന്നാൽ അദ്ദേഹം എന്നെ ശരിക്കും ദ്രോഹിച്ചു. ഞാൻ വിശ്വസിച്ചത് വെറുതെ ആയി. ദ്രോഹം എന്ന് പറഞ്ഞാൽ എന്റെ പ്രൊഫഷണൽ ലൈഫിൽ ആണ് അയാൾ ദ്രോഹം ചെയ്തത് എന്നുമാണ് ബാല പറയുന്നത്. ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു.

Devika

Recent Posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

7 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

9 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

36 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago