സിനിമ പ്രേക്ഷകർക്ക് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും, ഇപ്പോൾ നടൻ സുകുമാരൻ ഒരു സമയത്ത് പറഞ്ഞ വാക്കുകളെ കുറിച്ചാണ് നടൻ ബാല ചന്ദ്രമേനോൻ പറയുന്നത്. നമ്മുടെ കാലം കഴിഞ്ഞാലും മലയാളസിനിമയ്ക്ക് രണ്ട് സൂപ്പർ സ്റ്റാറുകൾ വേണ്ടേ എന്നാണ് ഒരിക്കൽ തന്റെ മക്കളെ ചൂണ്ടി നടൻ സുകുമാരൻ പറഞ്ഞത് ബാല ചന്ദ്ര മേനോൻ പറയുന്നു,മിക്കവാറും എല്ലാ വേദികളിലും മുണ്ടും ഷര്‍ട്ടും ഇട്ടായിരിക്കും സുകുമാരന്‍ വരിക,ഒരിക്കൽ അമ്മയുടെ മീറ്റിംഗ് സമയത്തു അദ്ദേഹത്തിന്റെ കൂടെ ഇന്ദ്രജിത്തും പൃഥ്വിരാജും ഉണ്ട്. അവരെ കണ്ടപ്പോള്‍ ഇവരൊക്കെ കുട്ടികളല്ലേ, ഇവരെ എന്തിനാണ് കൊണ്ടുവന്നതെന്ന് താൻ ചോദിച്ചു
നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടേ ആശാനേ നിങ്ങള്‍ക്ക്,അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാണ് എന്നാണ് സുകുമാരന്അന്ന് പറഞ്ഞത്, എന്ത് പറഞ്ഞാലും കൊള്ളാം, അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി ബാലചന്ദ്രമേനോൻ പറയുന്നു. അദ്ദേഹം ആഗ്രഹിച്ച പോലെ രണ്ട് മക്കളും, മലയാളത്തിലെ അംഗീകാരമുള്ള രണ്ട് നടന്മാരായി മാറി.
അതിനകത്തും ഒരു ദൂരക്കാഴ്ച സുകുമാരന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നു,.പൃഥ്വിരാജ് പഠിച്ചു കൊണ്ടിരുന്ന സൈനിക സ്കൂളില്‍ ഒരിക്കല്‍ താന്‍ ചീഫ് ഗസ്റ്റ് ആയിട്ട് പോയിരുന്നു. അന്ന് പൃഥ്വിരാജ് മിലിട്ടറി യൂണിഫോമില്‍ വന്നിട്ട് തനിക്ക് സല്യൂട്ട് ചെയ്തത് ഇന്നലെ സംഭവിച്ചതു പോലെ തോന്നുന്നുണ്ട് എന്നും സുകുമാരന്റെ ഒരുപാട് ഗുണഗണങ്ങള്‍ അതുപോലെ കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണെന്ന് തോന്നുന്നു ബാലചന്ദ്ര മേനോന് പറയുന്ന്
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…