മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു വ്യക്തിയാണ് ബാലചന്ദ്ര മേനോൻ, ഒരു സമയത്തു മലയാള സിനിമ തന്നെ അദ്ദേഹം ഉപേക്ഷിച്ചോ എന്നുള്ള സംശയങ്ങൾ മുൻപ് പുറത്തുവന്നിരുന്നു, എന്നാൽ ഇപ്പോൾ താരം തനിക്ക് ജീവനുള്ളിടത്തോളം കാലം സിനിമ ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ്. ഗൃഹാലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ സിനിമയുടെ പ്രധാന്യത്തെ കുറിച്ച് തുറന്നു പറയുന്നത്.
എന്റെ അവസാനം വരെയും സിനിമ ചെയ്യും, അതിലൊരു തർക്കവുമില്ല , ഞാൻ സിനിമ ഇനിയും ചെയില്ലാന്നും, അങ്ങനെ ചില പരിഹാസങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, അവർക്കുള്ള എന്റെ ശക്തമായ ഒരു മറുപടികൂടിയാണ് ഇത് ബാല ചന്ദ്രമേനോൻ പറയുന്നു. എന്റെ ജീവിതത്തിൽ ഞാൻ ഈ നിലയിൽ എത്താൻ കാരണം സിനിമ തന്നെയാണ്.
ഞാൻ ഈശ്വരനോട് ഒരു പൂവ് ചോദിച്ചു അദ്ദേഹം എനിക്ക് പൂന്തോട്ടം തന്നു എന്ന് തന്നെ പറയാം അതാണ് എന്റെ സിനിമ. ഞാൻ സിനിമയിൽ അഭിനയിക്കുന്ന സമയത്തു ഒരുപാട് പേര് എന്നെ പരിഹസിച്ചിട്ടുണ്ട്, ഞാൻ സിനിമയിൽ നിന്നുവിട്ടുമാറാൻ വരെ ആഗ്രഹിച്ചു കാണും, എന്നാൽ അവർക്കുള്ള മറുപടിയാണ് എന്റെ ജീവൻ ഉള്ളടിത്തോളം കാലം സിനിമയിൽ ഉണ്ടാകും എന്ന് ബാല ചന്ദ്ര മേനോൻ പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…