തമിഴിൽ അണ്ണാത്തെ എന്ന് രജനികാന്ത് പടം ചെയ്തുകൊണ്ടിരിക്കുകയാണ് താൻ, 240 കോടി രൂപയുടെ ബഡ്ജറ്റ് ആണ് ഇതിന്, ലൈവിൽ പരസ്പര ബോധമില്ലാതെ സംസാരിച്ച് ബാല

പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിന് കൊച്ചിയില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട ഒരുപാട് കേസുകളും പരാതികളും ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പൊലീസിലെ ഉന്നതരും വിവിധ രാഷ്ട്രീയ നേതാക്കളുമായുള്ള മോന്‍സന്റെ അടുപ്പവും ചര്‍ച്ചയാവുകയാണ്. ഇതിനിടെ നടൻ ബാലയുടെ പേരും ഉയർന്നു കേട്ടിരുന്നു, ഇയാളുടെ പേരിലുള്ള കേസ് ഒതുക്കിത്തീർക്കാൻ ബാല ശ്രമിച്ചു എന്നായിരുന്നു റിപ്പോർട്ട്.  എന്നാൽ അയാൾ തന്റെ അയൽവാസി മാത്രമാണ് എന്നാണ് ബാല പറഞ്ഞത്, അത് മാത്രമല്ല അയാൾ നല്ലൊരു വ്യക്തി ആണെന്നും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നുമാണ് ബാല പറഞ്ഞത്, എന്നാൽ ഇപ്പോൾ ബാലയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, വാർത്തയുമായി ബന്ധപ്പെട്ട മാതൃഭൂമി ചർച്ചയിൽ ബാല എത്തിയിരുന്നു,

bala2

അറസ്റ്റിലായ വ്യക്തി തട്ടിപ്പുകാരനാണെന്ന് ബോധ്യമായില്ലെ എന്നായിരുന്നു അവതാരകൻ ചോദിച്ചത്.അതിന് ഒരു ബന്ധമില്ലാത്ത കാര്യങ്ങളാണ് ബാല മറുപടി പറഞ്ഞത്. തമിഴിൽ അണ്ണാത്തെ എന്ന് രജനികാന്ത് പടം ചെയ്തുകൊണ്ടിരിക്കുകയാണ് താൻ. 240 കോടി രൂപയുടെ ബഡ്ജറ്റ് ആണ് ഇതിന്. അതിൽ താൻ വില്ലൻ ആണ്. താൻ ആ കാര്യത്തിൽ ശ്രദ്ധിക്കാനോ അതോ ഇതിൽ ശ്രദ്ധിക്കണോ? ഇതായിരുന്നു ബാല നൽകിയ മറുപടി. ഇടയ്ക്ക് എലിസബത്തിനെ വിളിച്ചിരുത്തുകയും ചെയ്തു. എൻറെ വൈഫ് ഇവിടെയുണ്ട്. അവൾ എല്ലാം കാണുന്നുണ്ട്. എൻറെ അമ്മ അടുത്ത മുറിയിൽ ഉണ്ട്. ഇതെല്ലാം തങ്ങളുടെ വിധിയാണ്. എൻറെ കമ്മിറ്റ്മെൻ്റ് ദൈവത്തോടാണ് മനുഷ്യന്മാരോട് അല്ല എന്നാണ് ബാല പറഞ്ഞത്, താരത്തിന്റെ ഈ പെരുമാറ്റം ഏറെ ചർച്ച ആയിരിക്കുകയാണ്.

പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ പ​ല​രി​ല്‍​നി​ന്നാ​യി കോടികൾ ത​ട്ടി​യ മോന്‍സണ്‍ മാവുങ്കലിന്റെ വീ​ട്ടി​ലെ നി​ത്യ​സ​ന്ദ​ര്‍​ശ​ക​രി​ല്‍ ഡി.​ഐ.​ജി മു​ത​ല്‍ അ​സി. ക​മീ​ഷ​ണ​റും എ​സ്.​ഐ​യും വ​രെ​യു​ണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റുചെയ്യാന്‍ ഇയാളുടെ വീട്ടിലെത്തിയ പൊലീസുകാരെ അമ്പരപ്പിക്കുന്നതായിരുന്നു വീട്ടിലെ സൗകര്യങ്ങൾ.

അത്യാധുനിക ആഡംബര കാറായ പോര്‍ഷെ മുതല്‍ 30-ഓളം കാറുകള്‍ ആണ് ഇയാൾക്കുള്ളത്. വിലകൂടിയ മുന്തിയ ഇനം നായ്ക്കള്‍ വീടിനു മുറ്റത്തെ കൂട്ടിലുണ്ട്. കാവലിന് നിറതോക്കും പിടിച്ച്‌ കറുത്ത വസ്ത്രം ധരിച്ച അജാനുബാഹുവായ അംഗരക്ഷകര്‍. എന്നാൽ ചോദ്യം ചെയ്യലിൽ തത്ത പറയുന്നത് പോലെ പറഞ്ഞ മോന്‍സണ്‍ ‘ഈ കണ്ടതെല്ലാം മായ’ ആണെന്ന് വെളിപ്പെടുത്തി.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

9 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

11 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

14 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

15 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago