ഇതാരാണെന്ന് നോക്കൂ…! വീട്ടിലെത്തിയ അപ്രതീക്ഷിത അതിഥിയുമായി ബാല

സോഷ്യല്‍ ലോകത്തെ സജീവസാന്നിധ്യമാണ് നടന്‍ ബാല. കുടുംബവിശേഷങ്ങള്ഡ എല്ലായ്‌പ്പോഴും താരം പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളെയും വിവാദങ്ങളെയും എല്ലാം കുറിച്ച് ബാല വീഡിയോ ചെയ്തിരുന്നു.

അമൃതയും ഗോപി സുന്ദറുമായുള്ള ബന്ധത്തിലും പരോക്ഷ പ്രതികരണവുമായി താരം എത്തിയിരുന്നു. അമൃതയുമായി വിവാഹമോചനം തേടിയ ശേഷം ബാല ഇപ്പോള്‍ എലിസബത്തുമായി സ്വസ്ഥകുടുംബജീവിതം നയിക്കുകയാണ്. എപ്പോഴും എലിസബത്തും കൂടിയുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നത് ബാലയുടെ പതിവാണ്.

ഇപ്പോഴിതാ താരം പുതിയ വിശേഷം പങ്കുവച്ചെത്തയിരിക്കുകയാണ്. എലിസബത്ത് കൂടെയില്ല.പകരം വീട്ടിലേക്കുവന്ന അതിഥിയാണ് ഇത്തവണ ബാലയോടൊപ്പമുള്ളത്.

പുതിയതായി മാറി താമസത്തിനെത്തിയ വീട്ടിലെ കാഴ്ചയാണുള്ളത്. ഒന്ന് കാതോര്‍ത്താല്‍, ഈ വീടിന്റെ ചുറ്റുവട്ടത്തെ രസകരമായ ശബ്ദങ്ങള്‍ കേള്‍ക്കാം. വീടിന്റെ മുറ്റത്തു നില്‍ക്കുന്ന വീഡിയോയാണ് ബാല പോസ്റ്റ് ചെയ്തിട്ടുള്ളത്.

actor bala dance on wedding anniversary

വീട്ടിലേക്കു അതിഥിയായി ഒരു ആമ വന്നുചേര്‍ന്നിരിക്കുന്നു. അതാണ് വിശേഷം. ഈ ആമയെ കയ്യിലെടുത്ത് ബാല ക്യാമറയ്ക്കു നേരെ കാണിക്കുന്നു. സാധാരണ ഗൃഹനാഥനായി, ലുങ്കി മടക്കിക്കുത്തി വീട്ടുവിശേഷം അവതരിപ്പിക്കുകയാണ് ബാല.
മലയാളം, തമിഴ് സിനിമകളില്‍ സജീവമായ ബാല, ഏറ്റവുമൊടുവില്‍ രജനികാന്ത് ചിത്രമായ ‘അണ്ണാത്തെ’യിലാണ് വേഷമിട്ടത്. ഇനി ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച് നായകവേഷം ചെയ്യുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയാണ് വരാനിരിക്കുന്നത്.

ഒട്ടേറെ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന താരം കൂടിയാണ് ബാല. പലര്‍ക്കും ചികിത്സാ സഹായവും മറ്റും എത്തിച്ചു നല്‍കാന്‍ ബാല മുന്നിട്ടിറങ്ങാറുണ്ട്. അതിന്റെ ചിത്രങ്ങളും വീഡിയോകളും ബാല പങ്കുവയ്ക്കാറുണ്ട്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago