Categories: Film News

എന്റെ ശത്രുവാകാൻ കുറച്ച് യോഗ്യതയോക്കെ വേണം; ബാല പഞ്ഞത് കേട്ടോ!!!

തമിഴിൽ നിന്ന് മലയാളത്തിൽ എത്തി മലയാളികളുടെ പ്രിയതാരമായി മാറിയയ നടനാണ് ബാല. മലയാളത്തിലിൽ അധികം ചിത്രം ഒന്നും ചെയ്തിട്ടില്ലെങ്കിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ ബാല നിരന്തരം സൈബർ ആക്രമണങ്ങൾക്ക് വിധേയനാവാറുണ്ട്.

ഇപ്പോഴിതാ തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ.ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് പരിപാടിയുടെ വേദിയിലാണ് ബാല പ്രതികരണവുമായി എത്തിയത്.ബാല പറയുന്നത് ‘എന്റെ സുഹൃത്താവാൻ ഒരു സ്റ്റാറ്റസും വേണ്ട, എന്നാൽ ശത്രു ആവാൻ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം’എന്നാണ്. ഇതും പ പറഞ്ഞ് ബാല ചിരിക്കുന്നതയി പ്രാമോ വീഡിയോയിൽ നമുക്ക് കാണാൻ കഴിയും.

കഴിഞ്ഞ ദിവസം ഫയ്സ്ബുക്കിൽ ഒരു വീഡിയോ ബാല എത്തിയിരുന്നു താൻ ഫ്ളവേഴ്സ് ടിവിയിലെസ്റ്റാർ മാജിക്കിൽ പങ്കെടുത്തെന്നും മനസിൽ തോന്നിയ ചില കാര്യങ്ങൾ താൻ അതിൽ പറഞ്ഞിട്ടുണ്ടെന്നുമാണ് എഫിബി വീഡിയോ പോസ്റ്റിൽ പറയുന്നത്.ഇമോഷനലായോ ദേഷ്യത്തിന്റെ പുറത്തോ പറഞ്ഞതല്ല താൻ. എല്ലാം താൻ ഓർത്ത് ചിന്തിച്ച് പറഞ്ഞതാണെന്നും ബാല പറഞ്ഞു.ഐഡിയ സ്റ്റാർ സിംഗർ ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ 2010ൽ ബാല വിവാഹം കഴിച്ചിരുന്നു.അവർക്ക് അവന്തിക എന്നൊരു മകളുണ്ട്. 2019ൽ ഇരുവരും വേർപിരിഞ്ഞു.2021ൽ ഡോക്ടറായ എലിസബത്ത് ഉദയനെ ബാല രണ്ടമത് വിവാഹം ചെയ്തിരുന്നു

 

Ajay

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago