മഞ്ജുവിന്റെ പ്രവർത്തി ആദ്യം തന്നെ തനിക്ക് സംശയം ഉണ്ടാക്കി

മലയാള സിനിയമയിലെ ലേഡി സുപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്.ശക്തമായ രണ്ടാം തിരിച്ച് വരവിൽ പല തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും ആരാധകരെ അലഭ്യതപ്പെടുത്തിയ താരം. ശക്തവുമായ കഥാപാത്രങ്ങളിൽ കൂടി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുത്ത താരം. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരുന്ന ഒരു നടിക്ക് ശക്തവും സ്ത്രീ കേന്ദ്രീകൃതവുമായ നായിക കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിയും എന്ന് തെളിയിച്ച താരം കൂടിയാണ് മഞ്ജു വാര്യർ. ആയിഷ ആണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നിരവധി പ്രശംസയാണ് ഈ ചിത്രത്തിലെ അഭിനയത്തിന് മഞ്ജു നേടിയെടുത്തത്.

ഇപ്പോഴിതാ നടൻ ബാലാജി മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിൽ താൻ മഞ്ജുവിനൊപ്പം ഒന്നിച്ച് അഭിനയിച്ചിരുന്നു. കുറച്ച് ദിവസങ്ങൾ ഞാനും മഞ്ജുവും ലൊക്കേഷനിൽ ഒന്നിച്ച് ഉണ്ടായിരുന്നു. മഞ്ജു ആദ്യം എന്നെ കണ്ടപ്പോൾ നമസ്ക്കാരം സാർ എന്ന് പറഞ്ഞു എഴുന്നേറ്റ് നിന്നിരുന്നു. ആദ്യം ഇത് കണ്ടു ഞാൻ അത്ഭുതപ്പെട്ടുപോയി. എന്നെ തന്നെ ആണോ എന്ന് ഞാൻ മഞ്ജുവിനോട് ചോദിച്ചപ്പോൾ അതെ സാർ എന്ന് ആയിരുന്നു മഞ്ജു പറഞ്ഞത്. അത്രയേറെ വിനയത്തോടെയാണ് മഞ്ജു ലൊകേഷനിൽ സംസാരിച്ചതും പെരുമാറിയതും ഒക്കെ.

എന്നാൽ ഈ വിനയം ഒക്കെ കണ്ടപ്പോൾ ഇത് ഒറിജിനൽ തന്നെ ആണോ അതോ അഭിനയം ആണോ എന്ന ഒരു ചെറിയ സംശയം എനിക്ക് അപ്പോൾ തോന്നി. അങ്ങനെ മഞ്ജു അറിയാതെ തന്നെ ഈ വിനയത്തിനു പിന്നിലുള്ള കള്ളക്കളി കണ്ടുപിടിക്കാൻ ഞാൻ മഞ്ജു അറിയാതെ മഞ്ജുവിനെ കുറെ നിരീക്ഷിച്ചു. എന്നാൽ അവർ എല്ലാവരോടും പെരുമാറുന്നത് ഒരേ രീതിയിൽ തന്നെ ആണ്. ഒരു ജാടയും താര ഗമയും ഇല്ലാത്ത വളരെ സിംപിൾ ആയ ഒരു സ്ത്രീ ആണ് അവർ എന്ന് എനിക്ക് മനസ്സിലായി. ഒരു പക്ഷെ അങ്ങനെയൊക്കെ പെരുമാറാൻ മഞ്ജുവിന് മാത്രമേ സാധിക്കു എന്നും ബാലാജി പറഞ്ഞു.

Devika

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

48 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

51 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

2 hours ago