കണ്ണ് തള്ളി ഷൈന്‍ ടോമും ബാലു വര്‍ഗീസും; വിചിത്രമായി വിചിത്രം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഷൈന്‍ ടോം ചാക്കോയും ബാലു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വിചിത്രം’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ: അജിത് ജോയും അച്ചു വിജയനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വിചിത്രത്തിന്റെ സംവിധാനം അച്ചു വിജയനാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഏറെ ആകാംക്ഷയും കൗതുകമുണര്‍ത്തുന്നതുമാണ്. ലാല്‍, കനി കുസൃതി, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നിഖില്‍ രവീന്ദ്രന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അര്‍ജുന്‍ ബാലകൃഷ്ണനാണ്. മിഥുന്‍ മുകുന്ദനും സ്ട്രീറ്റ് അക്കാദമിക്സുമാണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, എഡിറ്റര്‍ – അച്ചു വിജയന്‍ , കോ-ഡയറക്ടര്‍ – സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടര്‍ – ആര്‍ അരവിന്ദന്‍ , പ്രൊഡക്ഷന്‍ ഡിസൈന്‍ : റെയ്സ് ഹൈദര്‍ & അനസ് റഷാദ് , കോ-റൈറ്റര്‍ : വിനീത് ജോസ് , ആര്‍ട്ട് – സുഭാഷ് കരുണ്‍, മേക്കപ്പ് – സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം – ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഉമേഷ് രാധാകൃഷ്ണന്‍,

സൗണ്ട് ഡിസൈന്‍ – വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കര്‍, സ്റ്റില്‍ – രോഹിത് കെ സുരേഷ്, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ – ബോബി രാജന്‍, വി എഫ് എക്സ് സ്റ്റുഡിയോ: ഐറിസ് പിക്സല്‍, പി ആര്‍ ഒ – ആതിര ദില്‍ജിത്ത്, ഡിസൈന്‍ – അനസ് റഷാദ് & ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍.

Gargi

Recent Posts

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

1 hour ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

1 hour ago

കരഞ്ഞു കൊണ്ട് പോയതല്ലേ, ആദ്യരാത്രി ഐഷുവിനെ കാണാൻ ഒരു സർപ്രൈസ് വിസിറ്റ്; വൈറലായി വീഡിയോ

സീരിയലുകളിലൂടെ എല്ലാവർക്കും പ്രിയങ്കരിയായി നടിയാണ് ആലീസ് ക്രിസ്റ്റി. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആലീസ് അതിവേ​ഗം ശ്രദ്ധ നേടി. സ്ത്രീപദം,…

1 hour ago

ഫസ്റ്റ് ലുക്കുകളെല്ലാം വമ്പൻ ഹിറ്റ്; മഞ്ജു വാര്യർ ചിത്രത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ല, റിലീസ് ഡേറ്റ് ഇതാ

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന "ഫൂട്ടേജ് "എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ്…

2 hours ago

സാമന്തയെ ജയിലിൽ  ആക്കണമെന്ന് ഡോക്ടർ; താൻ ആർക്കും ദ്രോഹം ചെയ്യ്തിട്ടില്ലന്ന് നടി

വൈറൽ  ഇൻഫെക്ഷൻ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത യുടെ   പോസ്റ്റ് സോഷ്യൽ മീഡിയയിൽ …

3 hours ago

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

4 hours ago