സിനിമ ലോകത്തിനും സംഗീത ലോകത്തിനും ഉണ്ടായ തീരാ നഷ്ടമാണ് ബാലഭാസ്കർ, ബാലഭാസ്കർ വിടപറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ഇന്ന് ബാലഭാസ്കറിന്റെ ജന്മ ദിനം ആണ്, ബാലുവിന്റെ ജന്മ ദിനത്തിൽ ഇഷാൻ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബാലുവുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചാണ് ഇഷാൻ പറഞ്ഞിരിക്കുന്നത്. അണ്ണൻ പോയപ്പോഴാണ് ജീവിതത്തിലെ നഷ്ടം ജീവിതത്തില്‍ നഷ്ടം എന്താണ് എന്ന് ഞാൻ അറിയുന്നത് എന്ന് ഇഷാൻ പറയുന്നു.
ഇഷാന്റെ ഫേസ്ബുക്കിന്റെ പൂര്ണരൂപാം ഇങ്ങനെ
Happy Bday My Baalu Anna
എന്റെ ബാലുഅണ്ണന് ജന്മദിനാശംസകള്
എന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണന് ഉള്ളപ്പോഴായിരുന്നു . നമ്മള് ജീവിതത്തില്‍ നഷ്ടം എന്താന്ന് ഇങ്ങനെ ഒരാള്‍ പോകുമ്ബോഴാണ് മനസിലാക്കുന്നതും. കൂടെ ഉണ്ടായിരുന്ന എല്ലാ നിമിഷങ്ങളും ആണ് ആയുസ്സില്‍ സൗഹൃദ കാലം. കാലം എന്റെ മുന്നില്‍ അണയുമ്ബോള്‍ ഞാനും കൂടെ ഉണ്ടാകും പഴയ അലമ്ബുകള്‍ വീണ്ടും ചെയ്യാന്‍.
ഒത്തിരി ഇഷ്ടമുള്ള അണ്ണന്റെ കോമ്ബോസിങ് ആണ് ഈ പാട്ട് . ഈ ഗാനത്തിന്റെ ട്യൂണ്‍ അണ്ണന് സ്വപനത്തില്‍ വന്നതാണ് . ഇത് എന്നെകൊണ്ട് പെണ്ണിന്റെ വോയ്സില്‍ ട്രാക്കും പാടിച്ചു ഓര്‍ക്കസ്ട്രഷനും ചെയ്യിച്ചു .
എന്റെ ഏറ്റവും പ്രിയപ്പെട്ട അണ്ണന്റെ ഗാനമാണിത് . അന്നും ഇന്നും അണ്ണന് തന്നാണ് ഇന്സ്പിറേഷന് അത് മരിക്കുംവരെ ഉണ്ടാകും .എന്റെ അലമ്ബിന്റെ കൂട്ട് ഇല്ല എന്നെ ഉള്ളു, പകര്‍ന്നു തന്ന അറിവുകളും, ഓര്‍മകളും തന്നെയാണ് ഞങ്ങളുടെ ജീവിതം. Miss you my Annan.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…