barkha-dutt-and-bhavana-talks
വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിനോട് താന്‍ നേരിട്ട അതിക്രമത്തെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ഭാവന തുറന്നു പ്രതികരിച്ചിരുന്നു. താന്‍ ഇരയല്ല, അതിജീവിതയാണെന്നും നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം അത്ര എളുപ്പമല്ലെങ്കിലും അത് അവസാനം വരെ തുടരുമെന്നും ഭാവന വ്യക്തമാക്കി. മനസിനേറ്റ ആ മുറിവുകളെ പറ്റിയാണ് അതിജീവിത സംസാരിച്ചത്. നടിയുടെ ഈ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ഭാവന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് കമന്റ് ചെയ്തിരിക്കുകയാണ് ബര്‍ഖ ദത്ത്. ഇതിന് ഭാവന മറുപടിയും നല്‍കിയിട്ടുണ്ട്. ‘ആ അഭിമുഖത്തിന് നന്ദി. എനിക്കറിയാം നിനക്കത് എത്രത്തോളം ബുദ്ധിമുട്ടായിരുന്നുവെന്ന്. അതില്‍ എന്നെ വിശ്വസിച്ചതിന് നന്ദി…’ ബര്‍ഖ ദത്ത് കുറിച്ചു. എനിക്ക് ധൈര്യം തന്നതിന് ഞാന്‍ നിങ്ങളോടാണ് നന്ദി പറയേണ്ടതെന്നായിരുന്നു ഭാവനയുടെ മറുപടി.
മാര്‍ച്ച് 6ന് വി ദ വിമന്‍ ഓഫ് ഏഷ്യ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തിയ ഗ്ലോബല്‍ ടൗണ്‍ ഹാള്‍ എന്ന പരിപാടിയിലാണ് നടി തന്റെ നിശബ്ദത ഭേദിച്ചത്. സംഭവത്തിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിന്നിരുന്നുവെന്നും 2019ലാണ് ഇന്‍സ്റ്റാഗ്രാം തുടങ്ങിയതെന്നും നടി അഭിമുഖത്തില്‍ വ്യക്തമാക്കി.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…