ആരാധകലോകം ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ത്രീഡി ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായം അണിയുന്ന ചിത്രവുമാണ് ബറോസ്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ബറോസ് കാണാന്‍ അല്പം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മാര്‍ച്ച് 28നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്.
അതേസമയം, ബറോസ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനമായിട്ടാകും എത്തുക എന്നാണ് റിപ്പോര്‍ട്ട്. ബറോസ് മേയ് 16നായിരിക്കും തിയ്യേറ്ററിലെത്തുന്നത്. മേയ് 21 നാണ് മോഹന്‍ലാലിന്റെ പിറന്നാള്‍.
ഡിസംബറില്‍ ബറോസ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു, പിന്നീടാണ് മാര്‍ച്ച് 28ലേക്ക് നീട്ടിയത്. മാര്‍ച്ച് 28നാണ് പൃഥ്വിരാജിന്റെ ആടു ജീവിതം തിയ്യേറ്ററിലെത്തുന്നത്. ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യേണ്ട തീരുമാനത്തില്‍ ബറോസ് റിലീസ് നീട്ടിയത്.
45 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുകയാണ്. സന്തോഷ് ശിവന് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്. സംഗീതം ലിഡിയന് നാദസ്വരം.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…