പിറന്നാൾ ദിനത്തിൽ ഇരട്ടി സന്തോഷം, കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവെച്ച് ബഷീർ ബഷി

ബിഗ്‌ബോസ് എന്ന പരുപാടിയിൽ എല്ലാവര്ക്കും പരിചിതനായ വ്യക്തിയാണ് ബഷീർ, എല്ലാവരും ബഷീറിനെ ശ്രദ്ധിക്കാനുള്ള കാരണം രണ്ടു വിവാഹം ചെയ്തു എന്നതായിരുന്നു, ബിഗ്‌ബോസിൽ എത്തുന്നതിനു മുൻപ് ബഷീർ നിരവധി ഷോർട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. തന്റെ രണ്ടു ഭാര്യമാരുടെ ഒപ്പമാണ് ബഷീർ താമസിക്കുന്നത്. .ഇക്കാലത്ത് ഒരു വിവാഹം കഴിഞ്ഞാല്‍ ജീവിക്കാന്‍ ബുദ്ധിമ്മുട്ടാണ് എന്ന് പറയുന്നവര്‍ കാണണം ഇവരുടെ ജീവിതം,

പലരും ബഷീറിനോട്‌ ചോദിക്കുന്നുണ്ട് എങ്ങിനെയാണ് നിങ്ങള്‍ ഒത്തൊരുമയോട് കൂടി ജീവിക്കുന്നത് എന്നൊക്കെ, ഒരു ഭാര്യയും കുടുംബവുമായി ജീവിക്കുമ്പോള്‍ തന്നെ ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുന്ന ഈ കാലഘട്ടത്തില്‍ ഇത്  എങ്ങനെ സാധിക്കുന്നു എന്ന് പലരും ബഷീറിനോട് ചോദിക്കാറുണ്ട്,  ഇതിനെല്ലാം മറുപടിയായി ബഷീര്‍ പറഞ്ഞത് ഇങ്ങനെയാണ് നിങ്ങള്‍ ആരും തന്നെ രണ്ട് വിവാഹം ചെയ്യരുത് എനിക്ക് ഉണ്ടായ അവസ്ഥ ഇനി ആർക്കും തന്നെ ഉണ്ടാകരുത് എന്നായിരുന്നു ,
പല സ്റ്റേജ് ഷോകളിലും താരം തന്റെ കുടുംബത്തെ പറ്റി പറഞ്ഞിട്ടുണ്ട്. രണ്ടു ഭാര്യമാരും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ബഷീറിന്‍റെ കുടുംബം. ബഷീറും കുടുംബവും യൂട്യൂബില്‍ പുതിയ ചാനല്‍ തുടങ്ങി വേ്‌ളാഗര്‍മാരായ മൂന്ന് പേരും കിടിലന്‍ വീഡിയോസിലൂടെ ജനപ്രീതി നേടി എടുത്തിരുന്നു. ഇക്കൊല്ലത്തെ ബഷീറിന്റെ പിറന്നാളും ലൈവ് വീഡിയോ പങ്കുവെച്ചാണ് ആഘോഷിച്ചിരിക്കുന്നത്. രണ്ടു ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പമായിരുന്നു ഇത്തവണയും ബഷീറിന്റെ പിറന്നാള്‍. മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച ബഷീറിന് വമ്പൻ സർപ്രൈസ് ആണ് ഭാര്യമാർ ഒരുക്കിയത്.

ബിഎംഡബ്ലൂ കാര്‍ സ്വന്തമാക്കിയാണ് ബഷീറിന്റെ പിറന്നാള്‍ കളറാക്കിയത്. പുതിയ വണ്ടിയുടെ എന്‍ട്രിയും താരകുടുംബത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വരിക. നേരത്തെ കുടുംബസമേതം കാശ്മീരിലും മറ്റുമൊക്കെ കാറില്‍ യാത്ര ചെയ്ത് കുടുംബം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നിലവില്‍ കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ യാത്രകള്‍ക്ക് വിലക്കാണെങ്കിലും പുത്തന്‍ കാറിന്റെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago