രണ്ടു ഭാര്യമാരുമൊത്തുള്ള തന്റെ ജീവിതം!! തനിക്കു നേരിടേണ്ടി വന്ന വിഷമതകൾ തുറന്നു പറഞ്ഞു ബഷീർ ബഷി!

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. മതപരമായ കാര്യങ്ങളും ആചാരങ്ങളേയുമെല്ലാം ബഹുമാനിക്കുന്നവരാണ് എല്ലാവരും. രണ്ട് വീട്ടിലായാണ് ഭാര്യമാരുടെ താമസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം ഇവര്‍ ഒരുമിച്ചാണ് എത്താറുള്ളത്.

 

രണ്ട് ഭാര്യമാരുണ്ടെന്നതുകൊണ്ടുതന്നെ ഒരു പെണ്‍കോന്തൻ ഇമേജ് ആയിരുന്നു തനിക്ക് ഉണ്ടായിരുന്നത്. അത് അപ്പാടെ മാറ്റിക്കളഞ്ഞു. കുടുംബ പ്രേക്ഷകർ തന്നെ അംഗീകരിക്കാനും തുടങ്ങി അതിനു കടപ്പാട് ബിഗ് ബോസിനോടാണെന്നും ബഷീർ ബാഷി ടൈംസ് ഓഫ് ഇന്ത്യ ഓണ്ലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ആദ്യത്തേത് സ്നേഹ വിവാഹം ആരുന്നു അതിൽ രണ്ടു കുട്ടികളും ഉണ്ട്, ഈ ജീവിതത്തിനു ഇടയിൽ ഒരിക്കൽ ഒരു പെൺകുട്ടി തന്നെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത് ശ്രേദ്ധയിൽ പെട്ടു. ഏത് തന്നെ ഫോളോ ചെയ്യാൻ വേണ്ടി മാത്രം ഉണ്ടാക്കിയായ്‌ അക്കൗണ്ട് ആണെന്ന് മനസിലാക്കിയ ഞാൻ അവളുമായി കൂടുതലൽ അടുത്തു അവളുമായുള്ള സ്നേഹബന്ധം ആദ്യഭാര്യ എതിർത്തെങ്കിലും പിന്നീട് സമ്മതിക്കുക ആയിരുന്നു.ബിഗ് ബോസ് രണ്ട് എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, മത്സരത്തിൽ പങ്കെടുക്കാൻ ഫുക്രു എന്ന കൃഷ്ണജീവനേയും താരം നിർദ്ദേശിക്കുന്നുണ്ട്. ഇത് വരെയും ആരൊക്കെയാകും ബിഗ് ബോസ് രണ്ടിൽ പങ്കെടുക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഫുക്രു നല്ലൊരു മത്സരാർത്ഥി ആയിരിക്കും എന്നാണ് ബഷീർ പറയുന്നത്. മാത്രമല്ല ഇത്തവണ മത്സരത്തിന് എത്തുന്നവർക്ക് ഒരു ഉപദേശവും താരം നൽകുന്നുണ്ട്.മത്സരത്തിൽ പങ്കെടുക്കാൻ നല്ല ക്ഷമ വേണം എന്നും, എന്തും സഹിക്കാന്‍ നിങ്ങള്‍ തയ്യാറായി വേണം ബിഗ് ബോസ് വീട്ടിൽ എത്താനെന്നും താതാരം വ്യക്തമാക്കി.മാത്രമല്ല ബിഗ് ഹൗസില്‍ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടാമെന്ന് നിങ്ങള്‍ കരുതരുതെന്നും ബഷീർ കൂട്ടിച്ചേർത്തു.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

9 hours ago