സോഷ്യലിടത്ത് ഏറെ ആരാധകരുള്ള താരകുടുംബമാണ് ബഷീര്‍ ബഷിയും കുടുംബവും. ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും മക്കളുമെല്ലാം സോഷ്യലിടത്തെ താരങ്ങളാണ്. സോഷ്യലിടത്ത് സജീവമായ കുടുംബം എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ആറാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ബഷീര്‍ ബഷിയും മഷൂറയും. ‘എന്റെ ജീവിതത്തിലെ സ്നേഹത്തിന് ആറാം വാര്‍ഷികാശംസകള്‍! ഓരോ വര്‍ഷം കഴിയുന്തോറും നിന്നോടുള്ള എന്റെ സ്നേഹം ശക്തമാകുന്നു. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ചിരിയും സ്നേഹവും സന്തോഷവും ഒരുമിച്ച് ആസ്വദിക്കും. നിന്നെ എന്റെ അരികിലാക്കിയതിന് ഞാന്‍ വളരെ നന്ദിയുള്ളവനാണ്’എന്നു പറഞ്ഞാണ് മഷൂറയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ബഷി കുറിച്ചത്.
ഇരുവര്‍ക്കും വിവാഹ ആശംസകളുമായി ആദ്യ ഭാര്യ സുഹാനയും രംഗത്തെത്തിയിട്ടുണ്ട്. വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സുഹാന. ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയാണ് ബഷീര്‍ രണ്ടാമതും വിവാഹം ചെയ്തത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…