രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. മതപരമായ കാര്യങ്ങളും ആചാരങ്ങളേയുമെല്ലാം ബഹുമാനിക്കുന്നവരാണ് എല്ലാവരും. രണ്ട് വീട്ടിലായാണ് ഭാര്യമാരുടെ താമസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം ഇവര്‍ ഒരുമിച്ചാണ് എത്താറുള്ളത്.
അടുത്തിടെയായിരുന്നു മഷൂറ പിറന്നാളാഘോഷിച്ചത്. കേക്കും പായസവുമൊക്കെ ഒരുക്കി ആഘോഷം ഗംഭീരമാക്കിയത് സുഹാനയായിരുന്നു.മഷൂറയ്ക്ക് പിന്നാലെയായി സുഹാനയുടെ പിറന്നാള്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ബഷീര്‍ എത്തിയിട്ടുള്ളത്. ഇതിനകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നീ നല്ലൊരു അമ്മയാണ്. സ്നേഹനിധിയായ ഭാര്യയും അതശയിപ്പിക്കുന്ന മനുഷ്യനുമാണ്. ജന്മദിനാശംസകള് സോനു, ഇതായിരുന്നു ബഷീറിന്റെ കുറിപ്പ്. സോനുവിന് കേക്ക് നല്കുന്ന ചിത്രവും ബഷീര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയതമന്രെ പോസ്റ്റിന് മറുപടിയുമായി സുഹാനയും എത്തിയിട്ടുണ്ട്.
താങ്ക് യൂ മൈ ലവ് എന്നായിരുന്നു സുഹാനയുടെ മറുപടി. കഴിഞ്ഞ തവണ ആഘോഷത്തിന് മുന്‍കൈ എടുത്തത് സോനുവായിരുന്നുവെങ്കില് ഇത്തവണ അത് മഷൂറയാണ്. രണ്ട് ഭാര്യമാരും യോജിപ്പോടെയാണ് കഴിയുന്നതെന്നും കുടുംബ ജീവിതം സമാധാനമായി മുന്നോട്ട് പോവുന്നുണ്ടെന്നും വ്യക്തമാക്കി ബഷീര്‍ എത്തിയിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…