മലയാളസിനിമയിൽ നടനും സംവിധായകൻ എന്നീപേരുകളിൽ അറിയപ്പെടുന്ന ഒരു താരം തന്നെയാണ് ബേസിൽ ജോസഫ്. താരത്തിന്റെ കരിയറിൽ അറിയപ്പെടാൻ തുടങ്ങിയ ഒരു ചിത്രം തന്നെയായിരുന്നു മിന്നൽ മുരളി, ഇപ്പോൾ ചിത്രത്തെ കുറിച്ച് ബേസിൽ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഒരു സിനിമ ചെയ്യുമ്പോൾ എനിക്ക് ദേഷ്യം കൂടുതൽ ആണ്, എന്നാൽ സിനിമ എനിക്ക് കൂടുതൽ ഇഷ്ടം ആണ് ബേസിൽ ജോസഫ് പറയുന്നു.
സംവിധാനം എന്ന് പറയുന്നത് വലിയ ഒരു പണി തന്നെയാണ്.താൻ മിന്നൽ മുരളി ചെയ്യുന്ന സമയത്തു തന്റെ കൈയിൽ നിന്നും സിനിമ കൈവിട്ടു പോയോ എന്ന് വരെ സംശയിച്ചിരുന്നു, ചിത്രത്തിന്റെ ക്ലൈമാക്സ് സമയത്തു എന്റെ ഭാര്യ പോലും കൂടെ വന്നിരുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുമ്പോൾ ഞാൻ കരയുക പോലും ചെയ്യ്തിരുന്നു ബേസിൽ പറയുന്നു.
അത്ര ബുദ്ധിമുട്ടു ആയിരുന്നു മിന്നൽ മുരളിയുടെ ക്ളൈമാക്സ് ചിത്രീകരണം. ഇനിയും തന്റെ ചിത്രങ്ങൾ തീയിട്ടറുകളിൽ എത്തുമെന്നും സംവിധായകൻ ബേസിൽ ജോസഫ് പറയുന്നു, കൂടാതെ പ്രതിരാജിനൊപ്പം ചെയ്യുന്ന സിനിമ സൂപ്പർഹിറ്റ് ആകുമെന്നും ബേസിൽ പറയുന്നു.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…