സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി എപ്പോഴും കൂളാണ് ആൾ. ഇപ്പോൾ ഫാലിമിയുടെ ലൊക്കേഷനിൽ വച്ചുള്ള ബേസിലിന്റെ ഒരു പഴയ വീഡിയോ ആണ് വൈറലാകുന്നത്. ഷൂട്ടിംഗ് കണ്ട് നിൽക്കുന്ന കുട്ടികളോടാണ് താരം സംസാരിച്ചത്.
ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആണെന്ന് പറഞ്ഞ് ബേസിൽ കുട്ടികളെ പറ്റിക്കുകയാണ്. ബേസിൽ പറഞ്ഞതു വിശ്വസിച്ച കുട്ടികൾ ഓട്ടോഗ്രാഫ് ചോദിക്കുമ്പോൾ നഹീന്ന് പറഞ്ഞ് ചിരിയോടെ നടക്കുന്ന ബേസിലിനെ വീഡിയോയിൽ കാണാം. “പേര് ബേസിൽ ഖാൻ, തള്ളി മറിച്ച് ബേസിൽ. തോൾ ചെരിച്ച് ബേസിൽ, ഇതാണല്ലേ സുഗമ ഹിന്ദി പരീക്ഷ എഴുതീട്ടുണ്ടെന്നു പറഞ്ഞത് ” എന്നിങ്ങനെ രസകരമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…
'ഉള്ളൊഴുക്ക്' സിനിമയുടെ പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ അവതാരകന് എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…