അഭിനയത്തിൽ നയൻ താരയെക്കാൾ കൂടുതൽ മികവ് അനുഷ്ക ഷെട്ടിക്ക്,ബയൽവാൻ  രംഗനാഥൻ

സിനിമയിൽ ഏറ്റവും കൂടുതൽ അഭിനയ കഴിവുള്ള നടി അനുഷ്‍ക ഷെട്ടി ആണ്, നയൻ താര അത്രത്തോളം വരില്ല എന്ന് നടൻ ബയൽവാൻ രംഗനാഥ് പറയുന്നു. ശരിക്കും പറഞ്ഞാൽ ഇവർ  മത്സര ബുദ്ധിയുള്ള നടിമാർ ആയിരുന്നു, അനുഷ്‌കയുടെ ഒരു സമയത്തു ഗ്രാഫ് താഴ്ന്നപ്പോൾ ആണ് നയൻ താര സിനിമയിൽ ആധിപത്യം ഉറപ്പിക്കാൻ തുടങ്ങിയത് നടൻ പറയുന്നു. നയൻ താര തമിഴിൽ മാത്രമല്ല തെലുങ്കിലും നല്ല പ്രതിഫലം വാങ്ങിയിരുന്നു.

അങ്ങനെ ആണെങ്കിലും നയൻ താരയെക്കാൾ അഭിനയ കഴിവ് കൂടുതലും അനുഷ്‌കയ്ക്ക് ആണ്. അതാണ് ഒരുപാടു അവസരങ്ങൾ തെലുങ്കിൽ നയൻസിനെ ലഭിക്കാഞ്ഞതും. അനുഷ്‍ക കാരണം ആണ് നയൻ താരം തെലുങ്കിൽ നിന്നും പിന്മാറിയത്,ശരിക്കും പറഞ്ഞാൽ അവർ തമ്മിൽ നല്ല മത്സരം ആയിരുന്നു.

നല്ല മത്സരം ഉള്ള നടിമാർ, എന്നാൽ ബില്ല എന്ന ചിത്രത്തിൽ നയൻ താര ചെയ്ത് വേഷം പിന്നീട് തെലുങ്കിൽ അനുഷ്ക ചെയ്യ്തിരുന്നു, ഒരു സിനിമയിൽ വണ്ണം വെച്ച് വേണം അഭനയിക്കാൻ അങ്ങനെ അഭിനയിച്ചു, എന്നാൽ അനുഷക വിചാരിച്ചത് യോഗാസനം ചെയ്യ്തു ഈ സിനിമയിലെ അഭിനയം കഴിയുമ്പോൾ വണ്ണം കുറക്കാം എന്നായിരുന്നു, എന്നാൽ അത് മാത്രം നടന്നില്ല, അതോടെയാണ് നടി കരിയറിൽ നിന്നും പിൻവലിയൻ നോക്കിയത്. അതോടു നയൻ താര തന്റെ വിജയക്കൊടി പറപ്പിക്കുകയും ചെയ്തു നടൻ പറഞ്ഞു,

 

Suji

Entertainment News Editor

Recent Posts

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

18 mins ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

2 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

3 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

4 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

4 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

4 hours ago