സിൽക്‌സ്മിതാ മരിച്ചു കഴിഞ്ഞിട്ടു൦ പോസ്റ്റ്‌മോർട്ടത്തിൽ പോലും അവരോടു അനാദരവ് കാണിച്ചു, ബയിൽവൻ  രംഗനാഥൻ

ഒരുകാലത്തു മലയാളിപ്രേക്ഷകരുടെ മാദക റാണി എന്ന് പറയാവുന്ന ഒരു നടി തന്നെ ആയിരുന്നു സിൽക്ക് സ്മിത, താരത്തിന്റെ പെട്ടന്നുള്ള മരണ വാർത്ത  സിനിമ ലോകത്തിനു പോലും ഉൾകൊള്ളാൻ കഴിയുന്നതല്ലായിരുന്ന, ഇപ്പോൾ സിൽക്കിന്റെ മരണത്തിനു ശേഷമുള്ള സംഭവത്തെ കുറിച്ച് ചില ഞെട്ടിക്കുന്ന സത്യങ്ങൾ ആണ് നടനും, മാധ്യമപ്രവർത്തകനുമായ ബയിൽവൻ  രംഗനാഥ് പറയുന്നത്. പലപ്പോഴും യു ട്യൂബ് ചാനലിൽ കൂടി ചില വാർത്തകൾ പുറത്തു കൊണ്ടുവരുമ്പോൾ നടനെ വലിയ വിമർശനങ്ങൾ ഉണ്ടാകുകയും ചെയ്യാറുണ്ട്.

സിൽക്ക് സ്മിത മരിച്ചു കഴിഞ്ഞിട്ടു൦ ആ നഗ്‌നത ശരീരം വീണ്ടും മോർച്ചറിയിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നും നടൻ പറയുന്നു, അതിനു സാദ്യത വളരെ കൂടുതൽ ആയിരുന്നു, മോർച്ചറിയിലും പോസ്റുമോർട്ടവും ചെയ്യുന്നിടത്തും ആളുകൾ മദ്യപിച്ചാണല്ലോ ജോലി ചെയ്യുന്നത്. അതിനു കാരണം ഉണ്ട് അവിടെ ഉണ്ടാകുന്ന ദുര്ഗന്ധം വളരെ വലുതാണല്ലോ നടൻ പറയുന്നു.

അന്ന് മദ്രാസിൽ ഇന്നത്തെ പോലെ അത്ര വൃത്തിയുള്ള ഭാഗം അല്ലായിരുന്നു അവിടുത്ത മോർച്ചറികൾ, അപ്പോൾ അവിടെ വൃത്തിഹീനമായ ഇടം ആയതുകൊണ്ട് തന്നെ അവിടുത്തെ ജീവനക്കാർ മദ്യപിച്ചാണല്ലോ നില്കുന്നത്, അതുകൊണ്ടു തന്നെ നടിയുടെ പോസ്റുമോർട്ട സമയത്തും നടിയുടെ നഗ്നത നിറഞ്ഞ ശരീരത്തോടും ഇതേ അനാദരവ് ആണ് കാണിച്ചിരിക്കുന്നത്. 35 വയസുള്ളപ്പോൾ ആയിരുന്നു സിൽക്ക് സ്മിത ആത്‍മഹത്യ ചെയ്യ്തത്,അന്ന് പോലീസ് നടപടികൾക്ക് ശേഷം ആണ് മൃദു ദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചത്, അവിടെ മദ്യപിച്ചു ജോലിചെയ്യ്തവർ സിൽക്കിന്റെ ശരീരത്തോടുപോലും അനാദരവ് കാണിച്ചിട്ടുണ്ട് അതിൽ ഒരു സംശയവും ഇല്ല എന്നും നടൻ ബയിൽവൻ  രംഗനാഥ് പറയുന്നു.

Suji

Entertainment News Editor

Recent Posts

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

1 hour ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

2 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

3 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

3 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

3 hours ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

3 hours ago