സൂപ്പർസ്റ്റാർ രജിനികാന്ത് നായകൻ ആയ ചിത്രമായിരുന്നു ‘പടയപ്പ’, ഇപ്പോൾ ചിത്രത്തിലെ നടൻ രജിനികാന്തും നടി മീനയും തമ്മില്‍ വലിയ അടി നടന്നിരുന്നെന്ന് പറയുകയാണ് തമിഴ് സിനിമാ നിരൂപകനായ ബയില്‍വന്‍ രംഗനാഥന്.കെ എസ് രവികുമാറാണ് പടയപ്പ സംവിധാനം ചെയ്തത്, ഈ ചിത്രത്തിൽ രജനിക്കൊപ്പം കട്ട വില്ലത്തിആയ നീലാംബരിയുടെ വേഷം അഭിനയിച്ചത് രമ്യ കൃഷ്ണനാണ്. എന്നാൽ പടയപ്പയിലെ വില്ലത്തി വേഷം തനിക്ക് ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്ന് ഒരു ആഗ്രഹം നടി മീന സംവിധായകനോട് പറഞ്ഞു
എന്നാല്‍ രജിനികാന്ത് ഇത് സമ്മതിച്ചില്ല. രമ്യ കൃഷ്ണന് തന്നെയാണ് ഈ കഥാപാത്രം ചെയ്യാന്‍ ഉചിതമെന്ന് രജനി പറഞ്ഞു, തനിക്ക് മീന ആ കഥാപാത്രം ചെയ്യുന്നതില്‍ പ്രശ്നമില്ലെന്നും എന്നാല്‍ പക്ഷെ വില്ലത്തി വേഷം രമ്യ കൃഷ്ണന് തന്നെ ചെയ്യാന്‍ രജിനികാന്ത് നിര്‍ബന്ധം പിടിച്ചുവെന്ന് രവികുമാര്‍ മീനയോട് പറഞ്ഞു. എന്നാൽ ഈ കാര്യത്തിൽ മീനയ്ക്ക് തന്നോട് പിണക്കമാണെന്ന് പലപ്പോഴും രജനി കാന്ത് പറഞ്ഞിട്ടുണ്ട്,
അക്കാര്യത്തില്‍ തനിക്ക് അമ്മയോട് നീരസമുണ്ടെന്നും മീന അന്ന് പറഞ്ഞിരുന്നുകാരണം മീനയുടെ അമ്മ ഈ വേഷം ചെയ്യാൻ സമ്മതിച്ചില്ല എന്നും നടി തന്നെ പറഞ്ഞിരുന്നു. എന്നും ചെയ്യാർ ബാലു പറയുന്നു രജിനികാന്തിനൊപ്പം ബാലതാരമായാണ് നടി മീന ആദ്യം അഭിനയിച്ചത്,മീനയും രജിനികാന്തും തമ്മില്‍ ജോഡികളായി അഭിനയിച്ച സിനിമകളെല്ലാം തന്നെ ഹിറ്റുകളായിരുന്നു. യെജമാന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി രജിനികാന്തിന്റെ നായികയായി മീന അഭിനയിച്ചത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…