വിജയിക്ക് വേണ്ടി വിവാഹം പറഞ്ഞു വെച്ചിരുന്നത് ഈ താരപുത്രിയെ, മാധ്യമപ്രവർത്തകൻ

പല ഗോസിപ്പുകളും പറഞ്ഞു ആരാധകരുടെ ശ്രദ്ധ നേടുന്ന മാധ്യമ പ്രവർത്തകൻ ആണ് ബയിൽവാൻ രംഗനാഥൻ. തമിഴ് സിനിമയിലെ പലരെയും കുറിച്ച് ബയിൽവാൻ പല വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. എന്നാൽ ഇദ്ദേഹം പറയുന്ന കാര്യങ്ങളിൽ എത്രത്തോളം ശരിയുണ്ട് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ഇല്ല. എന്നാൽ ഇപ്പോൾ ബയിൽവാൻ നടൻ വിജയിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ  നേടിയിരിക്കുന്നത്. വിജയിക്ക് ഒരു താര പുത്രിയുടെ വിവാഹം പറഞ്ഞു വെച്ചിരിക്കുകയായിരുന്നു എന്നും ആ സമയത്ത് ആണ് വിജയുടെ മനസ്സിലേക്ക് സംഗീത കയറി കൂടുന്നത് എന്നുമാണ് ബയിൽവാൻ പറയുന്നത്. ഇദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

 

 

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, വിജയിയുടെ അച്ഛൻ ചന്ദ്ര ശേഖറിനും ഭാര്യ ശോഭയ്ക്കും വിജയിയെ ഗായകൻ സുരേന്ദറിന്റെ മകളെ കൊണ്ട് വിവാഹം കഴിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ശോഭയുടെ സഹോദരൻ ആണ് സുരേന്ദർ. അത് കൊണ്ടാണ് ഇവരുടെ മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായത്. ഈ താരപുത്രിയുമായുള്ള വിവാഹം മാതാപിതാക്കൾ ഏറെ കുറെ ഉറപ്പിച്ച മട്ടിൽആയിരുന്നു . ആ സമയത്ത് ആണ് വിജയിയുടെ മനസ്സിലേക്കും ജീവിതത്തിലേക്കും സംഗീത എത്തുന്നത്. വിജയിയുടെ കടുത്ത ആരാധിക ആയിരുന്നു സംഗീത. അത് കൊണ്ട് തന്നെ വിദേശത്ത് ആയിരുന്ന സംഗീത നാട്ടിൽ വരുമ്പോൾ എല്ലാം വിജയിയെ നേരിൽ കണ്ടിരുന്നു.

കൂടിക്കാഴ്ചകൾ പലപ്പോഴായി സംഭവിച്ചപ്പോൾ ഇരുവരുടെയും ഉള്ളിലേക്ക് പ്രണയം മുട്ടിടുകയായിരുന്നു. എന്നാൽ വിജയ് തന്റെ പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ മാതാപിതാക്കൾക്ക് ആദ്യം എതിർപ്പ് ആയിരുന്നു. കാരണം അവർ മകന് വേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തിയിരിക്കുകയായിരുന്നു. എന്നാൽ വിജയ് വാശി പിടിച്ച് നിന്നതോടെ മകന്റെ ഇഷ്ടത്തിന് ഇരുവരും വഴങ്ങുകയായിരുന്നു എന്നുമാണ് ബയിൽവാൻ ഇപ്പോൾ പറയുന്നത്. ഇദ്ദേഹത്തിന്റെ ഈ വാക്കുകൾ വലിയ രീതിയിൽ തന്നെ വിജയ് ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു.

Devika

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

53 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago