പ്രണയത്തിന്റെ ലഹരിയിൽ ബീന സിനിമ ശ്രദ്ധിച്ചില്ല, ഒടുക്കം സംഭവിച്ചത്

സിനിമയിൽ കൂടി അരങ്ങേറ്റം കുറിക്കുകയും പിന്നീട് മിനിസ്‌ക്രീനിൽ തന്റേതായ സ്ഥാനം നേടുകയും ചെയ്ത താരമാണ് ബീന ആന്റണി. ഇന്ന് നിരവധി ടെലിവിഷൻ പരമ്പരകളിൽ കൂടി സജീവമായി നിൽക്കുകയാണ് താരം. നടനും യൂട്യൂബറുമായ മനോജ് ആണ് താരത്തിന്റെ ഭർത്താവ്. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടെയും. വീട്ടുകാരുടെ എല്ലാം സമ്മതത്തോടെയാണ് ഇരുവരും വിവാഹിതർ ആയത്. ഒരു മകനും ഈ താരദമ്പതികൾക്ക് ഉണ്ട്. എന്നാൽ ഇപ്പോൾ ഒരു യൂട്യൂബർ ബീന ആന്റണിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ കഥകൾ ആണ് ഇദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ കൂടി പറയുന്നത്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ആണ് ബീന ആന്റണി  സിനിമയിലേക്ക് എത്തുന്നത്. സഹോദരിയെയും കൂട്ടുകാരി ആയും എല്ലാം സിനിമയിൽ നിറഞ്ഞു നിന്ന ബീനയ്ക്ക് എന്നാൽ നായിക വേഷങ്ങൾ ഒന്നും അധികം ലഭിച്ചിരുന്നില്ല. ഇത്തരത്തിൽ ബീനയ്ക്ക് നായിക വേഷങ്ങൾ ഒന്നും കിട്ടാതിരുന്നതിന്റെ കാരണം നടിയുടെ ഒരു പ്രണയം ആണെന്ന് ആണ് ഇദ്ദേഹം പറയുന്നത്. ബീന ആന്റണിക് ആദ്യ കാലത്ത് ഒരു പ്രണയം ഉണ്ടായിരുന്നു. നടി ആത്മാർത്ഥമായിട്ട് തന്നെയാണ് പ്രണയിച്ചതും. പ്രണയത്തിന്റെ ലഹരിയിൽ തന്റെ കരിയറിൽ ശ്രദ്ധിക്കാൻ ബീന മറന്നു. അതോടെ ബീനയ്ക്ക് സിനിമകളിൽ നിന്നുള്ള അവസരം കുറഞ്ഞു.

Beena Antony

എന്നാൽ കുറച്ച് കാലങ്ങൾ കഴിഞ്ഞപ്പോൾ ബീന സ്നേഹിച്ച ആൾ ബീനയെ തേച്ചിട്ട് പോയി. ഇതോടെ ബീനയുടെ സകല കൺഡ്രോളും പോയി. ഒടുവിൽ ആത്മഹത്യയ്ക്ക് വരെ ബീന ശ്രമിച്ചിരുന്നു. അതിൽ നിന്നും തിരിച്ച് വന്ന ബീന പിന്നീട് വീണ്ടും അഭിനയത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. അതിനു ശേഷമാണു ബീന മനോജുമായി അടുക്കുന്നതും പ്രണയത്തിൽ ആകുന്നതും എന്നുമാണ് ഈ യൂട്യൂബർ തന്റെ വിഡിയോയിൽ പറയുന്നത്.

Devika

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago