പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താര ദമ്പതികൾ ആണ് മനോജ് നായരും ബീന ആന്റണിയും. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന ദമ്പതികൾ ആണ് ഇവർ. അഭിനയത്തിൽ മാത്രമല്ല, റിയാലിറ്റി ഷോകളിലും ഗേമുകളിലും എല്ലാം ഇവർ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. പതിനെട്ട് വർഷങ്ങൾ കൊണ്ട് പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും മുന്നോട്ട് പോകുന്ന ഇവരുടെ ദാമ്പത്യം മാതൃകപരമാണു. ഇരുവരും ഒന്നിച്ച് നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. അവ എല്ലാം തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ ദമ്പതികളാണ് ഇരുവരും.
എന്നാൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിൽ നെഗറ്റിവ് കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് പ്രേഷകരുടെ ശ്രദ്ധ നേടി വരുകയാണ് ബീന ആന്റണി ഇപ്പോൾ. തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് കൊണ്ടുള്ള ബീന ആന്റണിയുടെ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അഭിമുഖത്തിൽ തനിക് വീണ്ടും സിനിമയിലേക്ക് തിരിച്ച് വരണം എന്ന് പറയുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വർഷങ്ങൾ കൊണ്ട് ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ കൊണ്ട് എനിക്ക് സിനിമയിൽ കാരക്ടർ റോളുകൾ ചെയ്യണം എന്നൊരു ആഗ്രഹം ഉണ്ട്.
കാരണം ഞാൻ മരിച്ച് കഴിഞ്ഞാൽ ബീന ആന്റണി എന്നൊരു അഭിനേത്രി ഇവിടെ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് അറിയണമെങ്കിൽ സിനിമ തന്നെ ചെയ്യണം. അല്ലാത്ത പക്ഷം എന്റെ ഭർത്താവും മകനും മാത്രമേ എന്നെ കുറിച്ഛ് അറിയൂ. പ്രേക്ഷകർ അറിയുകയും നാളെ ഓർമ്മിക്കപ്പെടുകയും ചെയ്യണമെങ്കിൽ സിനിമ തന്നെ ചെയ്യണം. എന്നാൽ ഞാൻ ഇപ്പോൾ സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുന്നത് കൊണ്ടാകാം സിനിമയിൽ നിന്ന് അവസരങ്ങൾ ഒന്നും അധികം വരാറില്ല. ഞാൻ ഇത് വരെ ആരോടും അവസരങ്ങൾ ചോദിച്ചതുമില്ല. എന്നാൽ ഇനി ചോദിക്കണം. മരിക്കുന്നതിന് മുൻപ് സിനിമയിൽ കുറച്ച് നല്ല വേഷങ്ങൾ ചെയ്യണം എന്നുമാണ് ബീന ആന്റണി പറയുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…