മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് ബീന ആന്റണി. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ബീന. സീരിയലിലൂടെ അഭിനയലോകത്തെത്തിയ താരം മിനിസ്ക്രീനില്‍ തന്നെയാണ് കൂടുതലും ശ്രദ്ധിക്കുന്നത്. ഭര്‍ത്താവ് മനോജും മിനിസ്ക്രീനിലെതാരമാണ്. ഇരുവരും സ്ക്രീനിലും ഒരുമിച്ച് എത്താറുണ്ട്.
സോഷ്യല്‍മീഡിയയില്‍ സജീവമാണ് ബീനയും മനോജും. എല്ലാ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട് താരങ്ങള്‍. അത്തരത്തില്‍ ബീന പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോ ആണ് ബീന ആന്റണി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
നല്ല മുട്ടന്‍ പണി കിട്ടി. ചേച്ചി, ന്യൂമോണിയ ആയിരിക്കും എന്ന് പലരും എനിക്ക് കമന്റ് ചെയ്തിരുന്നു. അപ്പോഴേ ഞാന്‍ അയ്യോ എന്ന് പറഞ്ഞു. കാരണം ഒരിക്കല്‍ ന്യൂമോണിയ വന്ന ദിവസങ്ങള്‍ തന്നെ ആലോചിക്കുമ്പോള്‍, ഭീകരമായിരുന്നു എന്ന് താരം പറയുന്നു.
എന്തായാലും താരത്തിന് ഇപ്പോള്‍ വീണ്ടും ന്യൂമോണിയ വില്ലന്‍ പിടികൂടിയിരിക്കുകയാണ്. അഞ്ച് ദിവസം റെസ്റ്റ് ആണ്. വലിയ കുഴപ്പമൊന്നും ഇല്ല. സ്വയം കുറച്ചു നാള് ആന്റിബയോട്ടിക്സ് എടുത്തിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ ആശുപത്രിയില്‍ വന്നത്. ടെസ്റ്റ് ചെയ്ത് നോക്കിയതാണ്. ഉടനെ പ്രശ്നം ആണെന്ന് പറഞ്ഞ് അഡ്മിറ്റ് ചെയ്തു-എന്നാണ് ബീന പറയുന്നു.
ഇപ്പോഴത്തെ ചുമ ആരും അങ്ങനെ നിസാരമായി കാണരുത് എന്നും താരം മുന്നറിയിപ്പായി ആരാധകരോട് പറയുന്നു. സ്വയം പൊടികൈകള്‍ പരീക്ഷിക്കാന്‍ നില്‍ക്കരുത്. വേഗം തന്നെ ഡോക്ടറെ കാണണമെന്നും ബീന പറയുന്നു. സി ടി സ്കാന്‍ എടുത്തപ്പോഴാണ് ന്യൂമോണിയയാണെന്ന് അറിഞ്ഞത്. എല്ലാവരും ശ്രദ്ധയോടെ ഇരിക്കണം എന്നും താരം പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…