സൂക്ഷിച്ച് നോക്കേണ്ട..!! ഇത് നമ്മുടെ ബീന ആന്റണി തന്നെ…!! പ്രേക്ഷകരുടെ മനം കവര്‍ന്ന ഫോട്ടോഷൂട്ട്

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച നടിയാണ് ബീന ആന്റണി. നായികയായും സഹനടിയായും ഒരുകാലത്ത് ബിഗ്‌സ്‌ക്രീനില്‍ തിളങ്ങിയ താരം പിന്നീട് സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. ഇപ്പോഴിതാ പ്രിയപ്പെട്ട നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഇത് നമ്മുടെ ബീന ആന്റണി തന്നെയാണോ എന്നാണ് ആരാധകര്‍ ആശ്ചര്യത്തോടെ ചോദിക്കുന്നത്.

ബീന ആന്റണിയുടെ ബീച്ച് ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നത്. ബീന ആന്റണിയുടെ എല്ലാ വിശഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ബീനയുടെ ഭര്‍ത്താവും നടനുമായ മനോജ് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ പ്രാര്‍ത്ഥനയോടെ മലയാളികള്‍ എല്ലാം അവരുടെ കൂടെ നിന്നിരുന്നു.

സ്വന്തമായി യൂട്യൂബ് ചാനല്‍ ഉള്ള ഈ കുടുംബത്തിന്റെ വിശേഷങ്ങള്‍ വളരെ പെട്ടെന്നാണ് പ്രേക്ഷകരും ഏറ്റെടുക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വളരെ സജീവമായ ബീന ആന്റണിയുടെ പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകുന്നത്.

മഞ്ജുവാര്യരെ പോലെ ബീനയ്ക്കും പ്രായം പിറകോട്ടാണോ പോകുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബീന ആന്റണി പങ്കുവെച്ച ഈ ബീച്ച് ഫോട്ടോകള്‍ ഇതിനോടകം തന്നെ ഒരുപാട് ലൈക്കുകളും കമന്റുകളും നേടിക്കഴിഞ്ഞു.

 

 

Rahul

Recent Posts

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

27 seconds ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

8 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

21 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

36 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

44 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

46 mins ago