സിനിമ സീരിയൽ താരം ബീന ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്റും അതിനൊപ്പമുള്ള കുറിപ്പും വൈറലായി മാറുകയാണ്. കടുത്ത പനി പോലും വകവെക്കാതെ തന്റെ ഡബ്ബിങ് ജോലികൾ പൂർത്തിയാക്കുന്ന താരത്തിന്റെ ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
”എത്ര വയ്യെങ്കിലും തന്റെ ജോലി ചെയ്തെ പറ്റൂവെന്ന അവസ്ഥയാണ് ഇപ്പോൾ. സീരിയൽ, റെസ്റ്റെടുത്ത് ഇരിക്കാൻ പറ്റില്ല. എപ്പിസോഡ് മുടങ്ങും. പിന്നെ എല്ലാം ഈശ്വരനെ ഏൽപ്പിച്ചിരിക്കുകയാണ്. പുള്ളിക്ക് എല്ലാം അറിയാം.”ഇങ്ങനെയാണ് ബീന ആന്റണി തന്റെ ചിത്രത്തിനൊപ്പം കുറിച്ചത് കൂടാതെ കുറച്ച് ദിവസങ്ങളായി വൈറൽ ഫീവറിന്റെ പിടിയിലാണെന്നും താരം കുറിച്ചു.നിരവധി പേർ ചിത്രത്തന് കമന്റുമായി എത്തി. പെട്ടന്ന് തന്നെ സുഖം പ്രാപിക്കുന്നതിനായി ഞങ്ങൾ എല്ലാവരും പ്രാർഥിക്കുണ്ട് എന്നായിരുന്ന കമന്റുകൾ.
പ്രാർഥനകൾ നേർന്നവർക്ക് ബീന ആന്റണി നന്ദി അറിയിച്ചു. മൗനരാഗം,ആവണി എന്നിവയാണ് ബീന ആന്റണി പ്രധാന കഥാപാത്രമായി എത്തുന്ന സീരിയലുകൾ. ആവണിയിൽ അമ്മ വേഷത്തിലാണ് താരം എത്തുന്നത്.അടുത്തിടെ ബീനയുടെ ഭർത്താവും സിനിമ സീരിയൽ നടനുമായ മനോജിന് ബെൽസ് പൾസി രോഗം പിടിപെട്ടിരുന്നു. പിന്നീട് താരം രോഗവിമുക്തനായി
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…