ഒരു ലേഡി സൂപ്പർസ്റ്റാർ തന്നെയാണ് നയൻ താര, കഴിഞ്ഞ ദിവസം നയൻ താരയുടെ ഫാൻസ് ട്വിറ്ററിൽ ചോദിച്ച ചോദ്യത്തിനു നടൻ ഷാരൂഖ് ഖാൻ നൽകിയ ഉത്തരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. നയൻ താരയുടെ ആരാധകൻ ചോദിച്ചത് ഷാരുഖ് നിങ്ങൾക്ക് നയൻ താരയുടെ സൗന്ദര്യ ൦ കണ്ടു ഭ്രാന്ത് പിടിച്ചോ എന്നായിരുന്നു. അതിനു നടൻ നൽകിയ മറുപടി മിണ്ടരുത് നിങ്ങൾ.
അവർ രണ്ടു കുട്ടികളുടെ അമ്മയാണ് ,എന്നായിരുന്നു നടൻ പറഞ്ഞത് എന്നാൽ വായിക്കുന്നവർക്ക് വിഷമം ആകാതിരിക്കാൻ വേണ്ടി അദ്ദേഹം കമ്മന്റിൽ ഹ ഹ എന്ന് കൂടി കൂട്ടിച്ചേർത്തു, എന്നാൽ ഷാരൂഖിന്റെ ഈ മറുപടിയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.,നയൻ താരയും, ഷാരൂഖും ഒന്നിച്ചു അഭിനയിക്കുന്ന പുതിയ ചിത്രമാണ് ജവാൻ
താരത്തിന്റെ കരിയർ ബ്രെക്ക് എന്ന് പറയാവുന്ന ഒരു ചിത്രം തന്നെയാണ് ജവാൻ, താനൊരു കടുത്ത ഷാരൂഖാൻ ആരാധിക ആണെന്ന് പലവട്ടം പല വേദികളിലും നയൻ താര പറഞ്ഞിട്ടുണ്ട്. നയൻ താരയുടെ വിവാഹത്തിന് മുഖ്യ അതിഥിയായി ഷാരൂഖ് എത്തുകയും ചെയ്യ്തിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…