സംഭാഷണ ശൈലി കൊണ്ട് മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയും, ഡബ്ബിങ് ആർട്ടിസ്റ്റുമാണ് ഭാഗ്യ ലക്ഷ്മി, ഇപ്പോൾ താൻ ശബ്ദം കൊടുക്കുന്ന ചില രംഗങ്ങളെ കുറിച്ച് പറയുകയാണ് താരം, സ്പടികം എന്ന ചിത്രത്തിൽ ഉർവശി കള്ളും കുടിച്ചു സംസാരിക്കുന്ന സീൻ ഉണ്ട് അതിനു താൻ ഒരു കുപ്പിയുടെ സഹായത്തോടെ ആയിരുന്നു ചെയ്യ്തത്. ഒരു പൊട്ടുന്ന കുപ്പിയിൽ വെള്ളം നിറച്ചിട്ടാണ് താൻ അത് ചെയ്യ്തത്, ശരിക്കും പറഞ്ഞാൽ ഇതൊക്കെ ചെയ്യുമ്പോൾ വലിയ ഹരം ആണ് ഉള്ളത് ഭാഗ്യലക്ഷ്മി പറയുന്നു.
താൻ മൈക്കിന് മുന്നിൽ നിൽകുമ്പോൾ എനിക്കതു ചെയ്യണം ഇത് ചെയ്യണമെന്നൊക്ക തോന്നും, യുവതുർക്കി എന്ന ചിത്രത്തിൽ ഫൈറ്റ് സീൻ ചെയ്യുന്ന താരത്തിനെ ആദ്യമായാണ് താൻ ശബ്ദം കൊടുത്തത്, അതിൽ ആ ക്യാരക്ടർ പുറത്തോട്ടു പോകുമ്പോൾ അബു സലീമിനെ ഒരു ചവിട്ട് കൊടുത്തിട്ടാണ് സംഭാഷണം പറയുന്നത്, ശരിക്കും താന്‍ മൈക്കിന് നേരെ കാലു പൊക്കി, ചുറ്റിനും നിന്നവർ ചിരിച്ചു.
സംവിധയകാൻ ഭദ്രൻ സാർ പറയുമായിരുന്നു ഫൈറ്റ് ചെയ്യുന്ന സീനിൽ ശബ്ദം കൊടുക്കുമ്പോൾ നിനക്കും ആ ഫൈറ്റിന്റെ ഫീൽ ഉണ്ടാകണം എന്ന്, ശരിക്കും ഇപ്പോളും എനിക്ക് ശബ്ദം നൽകുന്നതിനുള്ള ഹരം കെട്ടടങ്ങിയിട്ടില്ല ഭാഗ്യലക്ഷ്മി പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…