ഞാൻ മക്കളെ എടാ എന്ന് പോലും വിളിക്കാറില്ല, ഭാഗ്യലക്ഷ്മി പറയുന്നു

ഏറെ സംഭവ ബഹുലമായ കഥകളുമായി ബിഗ്‌ബോസ് മുന്നോട്ട്പോകുകയാണ് , ആർക്കും അത്ര സുപരിചിതർ അല്ലാത്ത വ്യക്തികളാണ് ബിഗ്‌ബോസിൽ എത്തിയത്, എന്നാൽ ഇപ്പോൾ എല്ലാവരെയും കേരളക്കര അറിയാൻ തുടങ്ങിയിരിക്കുകയാണ്, എന്നാല്‍ ഓരോരുത്തരും ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന കാര്യത്തില്‍ സംശയമില്ല. ആദ്യത്തെ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുകയാണ്. ക്യാപ്റ്റന്‍സി ടാസ്‌കില്‍ വിജയിച്ച് ഈ സീസണിലെ ആദ്യ മത്സരാര്‍ഥിയായത് ഭാഗ്യലക്ഷ്മിയായിരുന്നു. ലക്ഷ്മി ജയനുമായിട്ടുള്ള മത്സരത്തില്‍ നിന്നും മറ്റ് മത്സരാര്‍ഥികളുടെ എല്ലാം താല്‍പര്യ പ്രകാരമാണ് ഭാഗ്യലക്ഷ്മിയ്ക്ക് ആദ്യത്തെ അവസരം ലഭിച്ചത്. രണ്ടാമത്തെ ദിവസം രാത്രി ഭാഗ്യലക്ഷ്മി മജ്‌സിയക്ക് ഒപ്പമിരുന്ന് സംസാരിച്ചിരുന്നു.

മജ്‌സിയ വിവാഹതിയാവുന്നില്ലേ എന്നതിനെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്. ഇനിയൊരു പരാജയം 2018 ല്‍ എനിക്ക് വിവാഹനിശ്ചയം നടത്തിയിരുന്നു. പക്ഷേ അത് മുടങ്ങി പോയെന്ന് മജ്‌സിയ വെളിപ്പെടുത്തി. ആദ്യം ഭയങ്കര സപ്പോര്‍ട്ടീവ് ആയിരുന്നു. പിന്നെ ഞാന്‍ ഉയരങ്ങളിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ അവന് ഈഗോ വര്‍ക്ക് ചെയ്തു. ഇതോടെ നീ അവിടെ പോകണ്ട, ഇവിടെ പോകണ്ട എന്ന് പറയാന്‍ തുടങ്ങി. ഒടുവില്‍ ആ ബന്ധം വേണ്ടെന്ന് ഞാന്‍ പറഞ്ഞതോടെ വീട്ടുകാരും അങ്ങനൊരു തീരുമാനത്തില്‍ എത്തി.

ബിഗ്‌ബോസിൽ എത്തിയതോടെ കളം  മാറി ചവിട്ടുകയാണ് താരം, ഇപ്പോൾ പുറത്ത് വിട്ട പുതിയ പ്രോമോ വീഡിയോയിൽ ഭാഗ്യലക്ഷ്മി ചോദിക്കുന്നത്, നമ്മുടെ വീട്ടിൽ ആരും എടാ പോടാ എടീ എന്നൊന്നും ഞങ്ങൾ വിളിക്കാറില്ല എന്നും താരം പറയുന്നു, ഞാൻ എന്റെ മക്കളെ പോലും എടാ എന്നൊന്ന് വിളിക്കാറില്ല,  ഈ വാക്കുകൾ കേട്ട് അമ്പരപ്പോടെ ഇരിക്കുകയാണ് പ്രേക്ഷകർ

Rahul

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

43 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

45 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

57 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

2 hours ago