ഭർത്താവുമായി വേർപിരിഞ്ഞു എന്ന് കരുതിയാണ് ഇയാൾ ഇങ്ങനെ ഒരു കമെന്റ് ഇട്ടത്

ഭാമയെ അറിയാത്ത സിനിമ പ്രേമികൾ കുറവാണ്.  നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ  സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി.  ചങ്ങനാശ്ശേരി സ്വദേശി വരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ  മീഡിയിൽ ആഘോഷമായിരുന്നു. ചേര്‍ത്തല സ്വദേശിയായ ബിസിനസുകാരനായ അരുണ്‍ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് ഭാമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞത്.

എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ഭാമയും അരുണും വിവാഹമോചിതരായി എന്ന തരത്തിൽ ഉള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അരുൺമൊത്തുള്ള ചിത്രങ്ങൾ എല്ലാം ഭാമ തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്ന് പിൻവലിച്ചതോടെയാണ് ഇരുവരും തമ്മിൽ വിവാഹമോചിതരായി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത് . എന്നാൽ ശേഷം ഭാമ തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതോടെ ആരാധകരും സംശയത്തിൽ ആയി എന്നതാണ് സത്യം. എന്നാൽ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ഭാമ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം താൻ യാത്ര പോയതിന്റെ ചിത്രങ്ങളും ഭാമ പതിവ് പോലെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു.

എന്നാൽ ഒരാൾ ഭാമയെ കളിയാക്കും വിധമുള്ള കമെന്റുമായാണ് എത്തിയത്. സിംഗിൾ ലൈഫ് അടിച്ച് പൊളിക്കുവാണല്ലേ എന്നാണ് ഒരാൾ താരത്തിന്റെ ചിത്രത്തിന് നൽകിയ ഒരു കമെന്റ്. ഭർത്താവുമായി വിവാഹമോചനം നേടി എന്ന് കരുതിയാണ് ഇയാൾ ഇത്തരത്തിൽ ഒരു കമെന്റുമായി താരത്തിനെ പരിഹസിക്കാൻ എത്തിയത്. എന്നാൽ ഇയാൾക്ക് തക്ക മറുപടിയും ഭാമ കൊടുത്തു. സിംഗിൾ ലൈഫ് ആകുമ്പോൾ പറയാട്ടോ. ഇപ്പോൾ അല്ല എന്നാണ് ഭാമ ഇയാൾക്ക് നൽകിയ മറുപടി. താരത്തിട്നെ മറുപടിയെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago