നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഭാമ, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സമയത്തായിരുന്നു താരത്തിന്റെ വിവാഹം. ദുബായിൽ ബിസ്സിനെസ്സ് ചെയ്യുന്ന അരുൺ ആയിരുന്നു താരത്തെ വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്. മകളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച ഭാമയും,ഭർത്താവും ഇപ്പോൾ വിവാഹ മോചനത്തിന്റെ വക്കിൽ ആണെനുള്ള വാർത്തയാണ് പുറത്തു വരുന്നത്, വീട്ടുകാരുടെ സമ്മതത്താൽ ആണ് ഇരുവരും വിവാഹം കഴിച്ചതും.
സോഷ്യൽ മീഡിയിൽ സജീവമായ താരം കുറച്ചു നാൾ കൊണ്ട് തന്റെ ഭർത്താവ് അരുണിന്റെ ചിത്രങ്ങൾ ഒന്നും തന്നെ പങ്കുവെക്കുന്നില്ലായിരുന്നു, എന്താണ് അതിനു കാരണം എന്നും ആരാധകർ തിരിക്കുന്നുണ്ടായിരുന്നു. ഇരുവരും വേര്പിരിഞ്ഞാണോ താമസം എന്നും ആരാധകർ കെമെന്റിലൂടെ അന്വേഷിച്ചിരുന്നു എന്നാൽ താരം ഇതിനെ പ്രതികരിച്ചു എത്തിയിട്ടുമില്ല. കഴിഞ്ഞ ദിവസം താരം തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ച അരുണിന്റെ ചിത്രങ്ങൾ എല്ലാം തന്നെ റിമൂവ് ചെയ്യ്തിരുന്നു. ഈ ഒരു കാരണം കൊണ്ട് ഇവർ വേർപിരിഞ്ഞോ, അങ്ങനെയങ്കിൽ അത് പറഞ്ഞു പരിഹരിക്കണമെന്നും, അല്ലെങ്കിൽ ഇവർ വേർപിരിഞ്ഞത് ഇവർ തന്നെ അറിഞ്ഞു കാണുമോ എന്നതും ആരധകർ കെമെന്റിലൂടെ ചോദിക്കുന്നുണ്ട്.
ഇരുവരും വേര്പിരിയുന്നവോ എന്ന സത്യം തിരിച്ചറിയാൻ കഴിയാതെ ആരധകർ, എന്നാൽ നടി തന്റെ സോഷ്യൽ മീഡിയ മുഴുവൻ ഭർത്താവും ഒന്നിച്ചുള്ള ചിത്രങ്ങൾ പിൻവലിച്ചിരിക്കുകയാണ്, സോഷ്യൽ മീഡിയിൽ ഒരു സമയത്തു മകളുടെ ഫോട്ടോ ഒന്നും തന്നെ പങ്കുവെക്കാത്ത നടി ഇപ്പോൾ മകളുടെ ഫോട്ടോ പങ്കുവെച്ചിട്ടണ്ട്, എന്നാൽ ഭർത്താവ് അരുണിന്റെ എല്ലാം ചിത്രങ്ങളും താരം പിൻവലിച്ചിരിക്കുകയാണ്,
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…