ഇതൊക്കെയാണ് പണി, തന്നെ വിമർശിച്ചവർക്കും ട്രോളിയവർക്കും എട്ടിന്റെ പണി കൊടുത്ത് ഭാമ

നടി  ആക്രമിച്ച കേസിൽ കൂറുമാറിയതോടെ നിറയെ വിമർശങ്ങളും കുത്തുവാക്കുകളും കേൾക്കുന്ന താരമാണ് ഭാമ തന്റെ ആത്മാർത്ഥ സുഹൃത്തിനെ വഞ്ചിച്ച ഭാമക്കെതിരെ നിരവധി താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.
ഒു ാട് താരങ്ങൾ ഭാമക്കെതിരെ തങ്ങളുടെ വിമർശനം രേഖപ്പെടുത്തി.എന്നാൽ ഇപ്പോൾ അവരുടെ ഒക്കെ വായ അടപ്പിച്ചിരിക്കുകയാണ് താരം.ആ ളുകളുടെ ഒക്കെ ചീത്ത വിളി കാരണം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ കമെന്റ് ബോക്സ് ഓഫ് ചെയ്താണ് ഭാമ ഇവർക്കൊക്കെ പണി കൊടുത്തത്.

ഭാമ പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങൾക്കും കീഴെ പ്രതിഷേധ കമൻറുകൾ ആണ് വന്നുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ വിമർശകരുടെ എല്ലാം വായ മൂടിക്കെട്ടിയിരിക്കുകയാണ് ഭാമ നടിയുടെ ഉറ്റ സുഹൃത്ത് കൂടിയായിരുന്നു ഭാമ. ആ സമയത്ത് നടിക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് ഭാമ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റ് ഭാമ കൂറുമാറിയതിന് ശേഷം ചിലർ കുത്തി പൊക്കുകയുണ്ടായി. ഇതിനു ശേഷമാണ് പ്രതിഷേധങ്ങൾ കൂടിയത് .

നടിയുടെ കേസിൽ സാക്ഷികൾ ഓരോരുത്തരായി കൂറ് മാറുകയാണ്. ആദ്യം നടി ബിന്ദു പണിക്കർ, നടൻ ഇടവേള ബാബു എന്നിവർ കൂടുമാറി. പിന്നീട് നടൻ സിദ്ദിഖ്, നടി ഭാമ എന്നിവരും കൂറ് മാറുകയാണുണ്ടായത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago