നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി. ചങ്ങനാശ്ശേരി സ്വദേശി വരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ മീഡിയിൽ ആഘോഷമായിരുന്നു. ചേര്‍ത്തല സ്വദേശിയായ ബിസിനസുകാരനായ അരുണ്‍ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് ഭാമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞത്.
എന്നാൽ ഇത് ആരാധകർക്ക് ഒരു സർപ്രൈസ് തന്നെ ആയിരുന്നു. കാരണം താൻ ഗർഭിണി ആണെന്ന തരത്തിലെ ഒരു ചിത്രമോ പോസ്റ്റോ ഒന്നും ഗർഭകാലത്ത് ഭാമയിൽ നിന്ന് ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം എന്നാൽ തന്റെ ഗർഭകാലത്തെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരിൽ നിന്ന് മറച്ചു പിടിച്ചിരിക്കുകയായിരുന്നു. എന്നാൽ അതിനു ശേഷം ആരാധകരെ വേദനിപ്പിക്കുന്ന തരത്തിൽ ഉള്ള മറ്റൊരു വാർത്തയാണ് ഭാമയുടേതായി പുറത്ത് വന്നത്. ഭാമയും ഭർത്താവും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് പിന്നീട് പുറത്ത് വന്നത്. എന്നാൽ താരം ഇത് വരെ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
എന്നാൽ ഇപ്പോഴിതാ താരം ഒരു സന്തോഷം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. തന്റെ പിറന്നാള്‍ ദിനത്തിലെ അപൂര്‍വ്വ കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞുള്ള ഭാമയുടെ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ ദിവസം വളരെയധികം സന്തോഷമുള്ളതാണ്. ദേവന് അങ്കിളിനെയും ജയരാജേട്ടനേയും കാണാന്‍ പറ്റി. ഈ സര്‍പ്രൈസ് ഞാനെന്നും ഓര്‍ത്തിരിക്കുമെന്നുമായിരുന്നു ഭാമ ഇരുവർക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. താരത്തിന്റെ ഈ പോസ്റ്റ് വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നു കൊണ്ട് എത്തിയിരിക്കുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…