രണ്ടു വര്ഷമായിഓർമ്മക്കുറവ്! ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും, രോഗാവസ്ഥയെയും കുറിച്ച് ;ഭാനു പ്രിയ

ഒരുകാലത്തു മലയാളത്തിലും, മറ്റു ഭാഷകളിലും തിളങ്ങി നിന്ന നടിയാണ് ഭാനു പ്രിയ, ഇപ്പോൾ താരം തന്റെ രോഗാവസ്ഥയെ കുറിച്ചും, അതുകൊണ്ടു ജീവിതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ, ഭർത്താവ് ആദർശ് 2018ൽ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇരുപതുകാരിയായ ഏകമകൾ അഭിനയ ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്. ഇപ്പോൾ താൻ അമ്മക്കും, സഹോദരനൊപ്പവുമാണ് താമസിക്കുന്നത്.തനിക്ക് ഈയിടെയായി സുഖമില്ലെന്നും ഓർമശക്തി കുറയുന്നുവെന്നും താരം പറയുന്നു

പഠിച്ച ചില കാര്യങ്ങൾ ഞാൻ മറന്നു. നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല. കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ട്. ചില സമയത്തു സെറ്റിൽ  വെച്ച്സി ല മനിദർഗൾ എന്ന സിനിമയു ടെ ഡയലോഗുകൾ വരെ മറന്നുപോയി, ഇതാണ് തന്റെ ഇപ്പോളത്തെ അവസ്ഥ,ഇതുകൊണ്ടു ഒരുപാട് ബുദ്ധിമുട്ടുകൾ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്.

പതിനേഴാം വയസ് മുതൽ  ഭാനുപ്രിയ  അഭിനയരംഗത്തുണ്ട്. 1983ൽ പുറത്തിറങ്ങിയ മെല്ല പേസുങ്കളായിരുന്നു താരത്തിൻ്റെ ആദ്യ തമിഴ് ചിത്രം. അതിനുശേഷം തെലുങ്കിൽ നിന്നാണ് ഭാനുപ്രിയയ്ക്ക് ഏറെയും അവസരങ്ങൾ വന്നത്, അതിനു ശേഷം ബോളിവുഡിലും അവസരം ലഭിച്ചിരുന്നു, സിനിമ എന്നതുപോലെ നൃത്തത്തിലും ശ്രെദ്ധ ആകാൻ നടിക്ക് കഴിഞ്ഞിരുന്നു

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

3 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago