‘ആത്മഹത്യ ചെയ്യാനിറങ്ങി, കൂര്‍ക്ക വൃത്തിയാക്കുന്ന അമ്മയെ കണ്ട് പിന്മാറി’: ഭാവന

നടി ഭാവനയ്ക്ക് ആരാധകരേറെയാണ്. താരത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ നടി ഭാവനയുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആത്മഹത്യ ചെയ്യാനൊരുങ്ങി പിന്നീട് താന്‍ പിന്മാറിയതിനെ കുറിച്ച് നടി ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ തുറന്നു പറയുകയുണ്ടായി.

കുറേ നാള്‍ മുമ്പ് തനിക്കൊരു പ്രണയമുണ്ടായിരുന്നെന്ന് പറഞ്ഞാണ് നടി തുടങ്ങിയത്. അച്ഛനും അമ്മയ്ക്കും അതിന് താല്‍പര്യമുണ്ടായിരുന്നില്ല. പ്രായ വ്യത്യാസമൊക്കെയാണ് അവര് പറഞ്ഞ തടസം. തനിക്കപ്പോള്‍ 21-22 വയസാണുണ്ടായിരുന്നത്. താനപ്പോള്‍ മനസില്‍ വിചാരിച്ചു, എന്നാല്‍ ഒന്ന് ആത്മഹത്യ ചെയ്ത് നോക്കിയാലോ? അച്ഛനും അമ്മയും സമ്മതിക്ക്വല്ലോ അപ്പോള്‍. പക്ഷെ എങ്ങനെ മരിക്കണം എന്ന് ആലോചിച്ചപ്പോള്‍ പേടി.

കത്തിയെടുത്ത് ഞരമ്പ് മുറിക്കാമെന്ന് തീരുമാനിച്ചു. കത്തിയെടുക്കാന്‍ അടുക്കളയിലേക്ക് പോയപ്പോള്‍ അമ്മ കൂര്‍ക്ക നന്നാക്കി കൊണ്ടിരിക്കുന്നു. എനിക്കാണെങ്കില്‍ കൂര്‍ക്ക ഭയങ്കര ഇഷ്ടമാണ്. ഞാന്‍ അമ്മയോട് ചോദിച്ചു അമ്മയെന്താ കൂര്‍ക്ക നന്നാക്കുന്നെ? അമ്മ പറഞ്ഞു, നാളെ കൂര്‍ക്ക കറി വെക്കാന്‍ എന്ന്. അപ്പോള്‍ ഞാന്‍ വിചാരിച്ചു നാളെ കൂര്‍ക്ക കറിവെച്ചത് കഴിച്ചിട്ട് മരിക്കാമെന്ന്. അതോടെ കത്തി പ്ലാനൊക്കെ വിട്ടെന്നും ഭാവന പറഞ്ഞു.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago