ഉദ്ഘാടനത്തിന് എത്തിയ ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് കോഴിക്കോട് മേയര്‍! ആരാധകരുടെ മനസ്സ് നിറച്ച ചിത്രം!

നടി ഭാവനയെ ഉദ്ഘാടന വേദിയില്‍ വെച്ച് കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്ന കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ആരാധകരുടെ മനസ്സ് നിറച്ച ഈ ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ട ഏറ്റവും സുന്ദരമായ ഒരു കാഴ്ച തന്നെ. കോഴിക്കോട് ഹോസ്പിറ്റലിന്റെ ഉദ്ഘാടനത്തിന് വേണ്ടി എത്തിച്ചേര്‍ന്നതായിരുന്നു ഭാവന. നടിയെ കുറിച്ച് മേയര്‍ വേദിയില്‍ വെച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.

നടി മഞ്ജു വാര്യര്‍ അഭിനയം നിര്‍ത്തിയപ്പോള്‍ അതൊരു നൊമ്പരം ആയിരുന്നു.. ഭാവനയുടെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നു.. ഒരു സ്ത്രീ, അമ്മ, അമ്മൂമ്മ എന്നീ നിലകളില്‍ എല്ലാം ഭാവനയോട് സ്‌നേഹമാണ് എന്ന് മേയര്‍ ബീന പറയുന്നു. എന്നെങ്കിലും ഭാവനയെ കാണുകയാണെങ്കില്‍ താരത്തെ കെട്ടിപ്പിടിച്ച്

ഉമ്മ വെയ്ക്കണം എന്ന ആഗ്രഹം എന്നും മനസ്സില്‍ ഉണ്ടായിരുന്നു എന്നും ഇവര്‍ പറയുന്നു. മേയര്‍ പ്രസംഗം കഴിഞ്ഞ് ആ വേദിയില്‍ വെച്ച് ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുകയായിരുന്നു. തനിക്ക് നല്‍കുന്ന ഈ സ്‌നേഹത്തിന് ഒരുപാട്

നന്ദി ഉണ്ടെന്നാണ് ഭാവന ഉദ്ഘാടന വേദിയില്‍ വെച്ച് പറഞ്ഞത്. ആരാധകര്‍ ഈ ചിത്രവും വാക്കുകളും എല്ലാം ഏറ്റെടുത്തിരിക്കുകയാണ്.

Sreekumar

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

40 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago