സാരിയിൽ ഹോട്ട് ലുക്കിൽ ഭാവനയുടെ ബജരംഗി ചിത്രങ്ങൾ !!

മലയാളത്തിന്റെ പ്രിയ നടി ഭാവന സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാളാണ്.അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് 2018 ജനുവരി 22നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനും ഭാവനയും തമ്മിൽ വിവാഹിതരായത്. താരത്തിന്റെ വിവാഹം ആരാധകർ വലിയ രീതിയിലാണ് ആഘോഷമാക്കിയത്. മലയാളത്തിൽ നിരവധി സിനിമകൾ ചെയ്ത താരം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ കൂടിയാണ്.വളരെ മികച്ച അഭിനയമികവും സംഭാഷണശൈലിയുംമാണ് താരത്തിനെ മറ്റുള്ള നടിമാരിൽ നിന്നും ഏറെ വ്യത്യസ്തയാക്കുന്നത്.

ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുന്നത്. ബജരംഗി എന്ന ചിത്രത്തിന്റെ ഭാഗമായി പുറത്തിറങ്ങാതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുന്നത്. സാരിയിൽ ഹോട്ട് ലുക്കിൽ ആണ് താരത്തെ കാണാൻ കഴിയുന്നത്. ഭാവനയും ശിവ രാജ്കുമാറും നായിക നായികമാരായി എത്തുന്ന ഫാന്റസി ആക്ഷൻ ചിത്രമാണ് ബജരംഗി. 2017 ഒക്ടോബറിൽ ആണ് ചിത്രത്തെ ക്കുറിച്ച് പ്രഖ്യാപനം ഉണ്ടായത്. ആദ്യം ഭാവനയുടെ നായകനായി റാണയെ ആയിരുന്നു തീരുമാനിച്ചിരുന്നത്.

പൂർണ്ണമായ സ്‌ക്രിപ്‌റ്റുമായി ഹർഷ നടന് മുന്നിൽ അവതരിപ്പിച്ചപ്പോൾ, അദ്ദേഹം അത്ര സന്തോഷവാനല്ലെന്നും, തന്റെ അംഗീകാര നിലവാരം പുലർത്തുന്നതിന് അത് നന്നായി ട്യൂൺ ചെയ്യാൻ സംവിധായകനോട് പറഞ്ഞതായും സ്രോതസ്സുകൾ കൂട്ടിച്ചേർക്കുന്നു.കൂടാതെ, സംവിധായകന്റെ ട്രാക്ക് റെക്കോർഡ് കാര്യമായി ഇല്ലാത്തതിനാൽ, റാണയെ തൽക്കാലം കോൾഡ് സ്റ്റോറേജിൽ വയ്ക്കാൻ യാഷിന്റെ അഭ്യുദയകാംക്ഷികൾ അദ്ദേഹത്തെ ഉപദേശിച്ചതായി റിപ്പോർട്ടുണ്ട്. പിന്നീട് ചിത്രത്തിൽ യാഷിന് പകരം ശിവരാജ്കുമാറിനെ നായകനാക്കി ഹർഷ അവതരിപ്പിക്കുകയും ഒടുവിൽ ചിത്രത്തിന്റെ പേര് “ഭജരംഗി 2” എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago