എന്താണ് ഈ സൗന്ദര്യ രഹസ്യം..! ചുവപ്പില്‍ തിളങ്ങി ഭാവന…!

മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചു വരവ് പ്രഖ്യാപിച്ചതോടെ നടി ഭാവനയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്. മലയാള സിനിമാ രംഗത്തേക്ക് പരിമളം വീശിക്കൊണ്ട് 2002ല്‍ നമ്മള്‍ എന്ന സിനിമയിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. കമല്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നടി എത്തുന്നത്.

പിന്നീട് നിരവധി സിനിമകളില്‍ നടിയായി എത്തിയ ഭാവന ഇതര ഭാഷാ ചിത്രങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുത്ത താരം, തിരിച്ചു വന്നതും ഇതരഭാഷാ ചിത്രങ്ങളിലൂടെയാണ്.

അപ്പോഴെല്ലാം എന്നാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ ഭാവന തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ പോസറ്റ് ശ്രദ്ധ നേടുകയാണ്.. ചുവപ്പ് സല്‍വാറില്‍ എത്തിയ ഭാവനയെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

എന്തൊരു സൗന്ദര്യമാണെന്നും എന്താണ് ഈ സൗന്ദര്യ രഹസ്യം എന്നും ഭാവനയോട് ആരാധകര്‍ കമന്റുകള്‍ വഴി ചോദിക്കുന്നു,. അതേസമയം, വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമയിലൂടെയാണ്

താരം മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. ഷറഫുദ്ദീനാണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്.

Rahul

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

5 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

6 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

6 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

6 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

6 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

6 hours ago