ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ ഭാവനയുടെ വേഷം കണ്ട് ഞെട്ടി ആരാധകർ !!

ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ ഭാവനയുടെ വേഷം കണ്ട് ഞെട്ടി ആരാധകർ, യു എ ഇ ഗോൾഡൻ വിസ സ്വീകരിച്ചു ഭാവന എന്നതാണ് ഈ വാർത്ത. ഇതിന് വേണ്ടി എത്തിയ ഭാവനയുടെ വസ്ത്രധാരണവും സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ ചർച്ച ആവുന്നുണ്ട്.ശരീരഭാഗങ്ങൾ വ്യക്തമാക്കുന്ന രീതിയിലുള്ള വസ്ത്രമായിരുന്നു ഭാവന അണിഞ്ഞത്. പരിപാടിക്ക് പുറപ്പെട്ടപ്പോൾ താരം ബ്ലൗസ് ഇടാൻ മറന്നതാണോ എന്നാണ് മോശം കമന്റുകൾ ആയി ആളുകൾ ചോദിക്കുന്നത്. എന്നാൽ ഭാവന ഇട്ടത് ആകട്ടെ സ്കിൻ കളർ രീതിയിലുള്ള ഒരു ഡ്രസ്സ് ആണ് എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട് നന്നായി സൂക്ഷിച്ചു നോക്കുമ്പോൾ അത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. മോശമായ വസ്ത്രം ഒന്നും തന്നെ ഭാവന അണഞ്ഞിട്ടില്ല എന്നുമാണ് ആളുകൾ പറയുന്നത്. ഭാവനയുടെ ഒരു വീഡിയോ വളരെ പെട്ടന്നു തന്നെ വൈറലായി മാറുകയും ചെയ്യുകയാണ്.

ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് കേരളക്കര. താരത്തിന്റെ തിരിച്ചുവരവ് അറിഞ്ഞപ്പോഴേ ആരാധകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്” എന്ന സിനിമയിലൂടെയാണ് ഭാവന വീണ്ടും സജീവമാകുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാവന. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ താരം പങ്കുവെക്കാറുണ്ട്. ഇതെല്ലം തന്നെ സോഷ്യൽ ലോകത്ത് ഇടം പിടിക്കാറുമുണ്ട്.

Rahul

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

5 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

8 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

20 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

27 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

40 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

55 mins ago