പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഭാവന. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് ഭാവന.താരം പങ്കുവെച്ച പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ഭാവനയുടെ തന്നെ ഒരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. പ്രണവ് രാജ് എടുത്ത ഒരു വീഡിയോ ആണ് ഭാവന പങ്കുവെച്ചിരിക്കുന്നത്
വീഡിയോയ്ക്ക് ചിലപ്പോൾ പിന്നീട് ഡീലീറ്റ് ചേയ്തേക്കാമെന്ന് ടാഗും ചേർത്തിട്ടുണ്ട്. ആരാധകർ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. ഒട്ടേറെ പേരാണ് താരത്തിന് ആശംസകൾ നേരുന്നത്. അതേ സമയം മലയാളത്തിൽഭാവനയുടേതായി ഇനി പ്രദർശനത്തിന് എത്താനുള്ള ചിത്രം ‘ഹണ്ടാ’ണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്
നീണ്ട പത്ത് വർഷത്തിന് ശേഷം തമിഴ് സിനിമയിൽ നായികയാകുകയാണ് ഭാവന. പുതിയ തമിഴ് ചിത്രം ‘ദ ഡോർ’ ആണ്. നടി ഭാവനയുടെ സഹോദരൻ ജയദേവാണ് സിനിമ സംവിധാനം ചെയ്യുന്നത്. താരത്തന്റെ ഭർത്താവ് നവീൻ രാജനാണ് ചിത്രത്തിന്റെ നിർമാതാവ്. ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ എത്തുന്ന സിനിമിൽ നടിയും യും നിർമാണപങ്കാളിയാണ്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…