സുരേഷ്‌ഗോപിയുടെ മകൾ സിനിമയിലേക്ക് എത്തുന്നു മകൾ അമ്മയെപ്പോലെ സുന്ദരി തന്നെ….

മലയാള സിനിമയിലെ ആക്ഷൻ താരമാണ് സുരേഷ്‌ഗോപി. ഇപ്പോൾ സോഷ്യൽ ആക്ടിവിറ്റികളും പൊതുപ്രവർത്തകനുമായെല്ലാം സുരേഷ് ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കുകയാണ്. ഒരു എംപി എന്ന നിലയിൽ ചെയ്യാവുന്നതിനും അപ്പുറം ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്യുന്നുണ്ട്. സിനിമയിൽ അഭിനയിക്കുന്ന കാലം മുതലേ അദ്ദേഹത്തിന്റയും കുടുംബത്തിന്റയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് ഭയങ്കര പ്രിയമാണ്. സുരേഷ്ഗോപിയായലും, ഭാര്യ രാധിക ആയാലും നമുക്ക് സുപരിചിതം തന്നയാണ്. അതുപോലെ തന്നെയാണ് മകൻ ഗോകുൽ.

സുരേഷ്‌ഗോപിക്ക് നാല് മക്കളാണ്. നാലാളിൽ മൂന്നാമതായി ഉള്ള ആളാണ് ഭവനി. ഭവനി ഇപ്പോൾ സിനിമയിലേക്ക് വരുമോ എന്ന ചോത്യമാണ് ആരാധകർ ചോദിക്കുന്നത്. കാരണം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വൈറലായത് ഭവനിയുടെ ചിത്രങ്ങളാണ്. ഭവനിയുടേയും അടുത്ത മകൾ ഭാഗ്യയുടേയും ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ പ്രചരിച്ചത്. ഭവനി സുരേഷും ഭവനി സുരേഷും ഒരുമിച്ച് സ്വാകാര്യ ചാനലിൽ എത്തിയപ്പോളാണ് ഈ ചിത്രങ്ങൾ വൈറലായി മാറിയത്. ആദ്യമൊന്നും ഇവർ സുരേഷ്‌ഗോപിയുടെ മക്കളാണെന്ന്‌ തിരിച്ചറിഞ്ഞില്ല. പിന്നീട് കുറച്ചു കഴിഞ്ഞാണ് ഇത് ഭാഗ്യയും ഭവനിയും ആണെന്ന് തിരിച്ചറിഞ്ഞത്.

ഭവനിക്കും ഭാഗ്യക്കും സോഷ്യൽ മീഡിയയിൽ നല്ല ഫാൻസ്‌ ഉണ്ടെന്ന് തന്നെ പറയാം. പക്ഷെ ഇവർ അത്ര ഫേമസ് അല്ല എന്ന് കൂടി പറയേണ്ടി വരും. ഭവനി സിനിമയിലേക്ക് വരൻ ചാൻസ് ഉണ്ട് എന്നാണ് പറയുന്നത്. മോഡലിംഗിനോടുള്ള ഇന്ട്രെസ്റ്റും താല്പര്യവും എല്ലാം ഭവനി കാണിച്ചു തുടങ്ങി എന്നും അതുകൊണ്ട് ഉടനെ തന്നെ ഭവനിയെ സിനിമയിലേക്ക് പ്രതീക്ഷിക്കാം എന്നുമാണ് പറയുന്നത്. ഭാഗ്യായിലും ഭവനിയിലും ഏറ്റവും കൂടുതൽ മോഡലിംഗ് ചിത്രങ്ങൾ ചെയ്തിട്ടുള്ളത് ഭവനി തന്നെയാണ്. അതുകൊണ്ടാണ് ഇവർ നാല് പേരിലും ഭവനിയുടെ പേര് എടുത്ത് പറയുന്നത്. അതിനാലാണ് ആരാധകർ ഭവനിൽ ആരാധകർ പ്രതീക്ഷ വെക്കുന്നത്.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

46 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

1 hour ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago