നടൻ ഭീമൻ രഘു ബി ജെ പി യിൽ നിന്നും രാജിവെച്ചു കഴിഞ്ഞ ദിവസം ആയിരുന്നു എ കെ ജി സെന്ററിൽ എത്തിയത്, സി പി ഐ എം സംസഥാന സെക്രട്ടറി എം വി ഗോവിന്ദനെയും, മന്ത്രി ശിവൻ കുട്ടിയേയും സന്ദർശിച്ച നടൻ മാധ്യമ പ്രവർത്തകരോട് താൻ ബി ജെ പി യിൽ ഉണ്ടായ ചില ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയും ചെയ്യ്തിരുന്നു,
സി പി ഐ എം ൽ ചുമതലകൾ എന്താണ് എന്നനിക്കറിയില്ല, എന്നാൽ പിണറായി സർക്കാരിനൊപ്പം നിൽക്കുന്നതിൽ തനിക്ക് അഭിമാനം ആണെന്നും, മന്ത്രി പിണറായി വിജയനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വളരെ ഭാഗ്യമാണെന്നും, എല്ലാവരിൽ നിന്നും അദ്ദേഹം തികച്ചും വത്യസ്തനായ ഒരു വ്യക്തി ആണെന്നും നടൻ പറഞ്ഞു. കലാകാരന്മാർക്കു ഗുണം ചെയ്യുന്ന ഒരു പാർട്ടി ആണ് സി പി ഐ എം
പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന ഒരാൾ തന്നെയാണ് നമ്മളുടെ സി എം ,മത വർഗ്ഗയിതക്കെതിരെ അദ്ദേഹം പോരാടുന്ന ഒരു വ്യക്തികൂടിയാണ്, എന്നാൽ ബി ജെ പി കലാകാരന്മാർക്കു ഒരു ഗുണവും ചെയ്തിട്ടില്ല, നരേന്ദ്ര മോദിയോട് ആരാധന ഇല്ല, ചിന്തിക്കുന്നവർക്ക് നിൽക്കാനുള്ള ഒരു തട്ടല്ല ബി ജെ പി, എന്റെ കഴിവുകൾ ഇനിയും സി പി ഐ എം പാർട്ടിക്കൊപ്പം ചെയ്യണെമെന്നാണ് എന്റെ ആഗ്രഹം ഭീമൻ രഘു പറയുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…